Chapter Title : അമ്മാവിയമ്മ എന്റെ ഭാര്യ 3 [കമ്പർ]
" ഒന്നൂടി വിളിക്കാ വോ....?"
" രേ...... വൂ..."
രേവതിയുടെ കണ്ണ് നിറഞ്ഞു
" ഹസ്ബൻഡ് അങ്ങനെയാ എന്നെ വിളിച്ചത്...."
കുമാറിന്റെ കയ്യിലെ മുടിച്ചുരുളിൽ വലിച്ച് രേവതി വികാരാധീനയായി
" അപ്പോ... ഞാൻ അങ്ങനെ വിളിക്കണ്ട!?"
" അങ്ങനെ മതി... !"
" എങ്കിൽ.... നമ്മൾ മാത്രം ആയിരിക്കുമ്പോ രേ വു...... അല്ലാത്തപ്പോ മമ്മി.....?"
" ഹും.... വിളിക്കണ്ട എന്നെ മമ്മീന്ന്...."
" ഇല്ല..... രേ വൂ...."
രേവതി ചിരിച്ച് സന്തോഷ സൂചകമായി വലത് ചൂണ്ട് വിരൽ കുമാറിന്റെ ചുണ്ടിൽ അമർത്തി എടുത്ത് സ്വന്തം ചുണ്ടിൽ അമർത്തി കണ ണിറുക്കി കാണിച്ചു, ഒരു മുഴുത്ത കാമുകിയെ പോലെ
ഇതിനിടെ െ വയിറ്റർ വന്ന് ഓർഡർ എടുത്തു
" രണ്ട് മട്ടൺ കട് ലറ്റ്... രണ്ട് കോഫി..."
െ വയിറ്റർ ഓർഡർ എടുത്ത് മടങ്ങിയതിന്റെ പിന്നാലെ രേവതി സ്വന്തം ഇരിപ്പടത്തിൽ നിന്നും എണീറ്റ് വന്ന് കുമാറിനെ െകട്ടിപ്പിടിച്ച് ചുണ്ടിൽ ഒരു ചുടു ചുംബനം നൽകി....
ഒരു നിമിഷത്തോളം നീണ്ട ചുംബനം
കൺെവെട്ടത്ത് സിൽക്ക് പോലിരുന്ന കക്ഷത്തിൽ നിന്നും ഉതിർന്ന മദിപ്പിക്കുന്ന ഗന്ധം കൂടി ആയപ്പോൾ കുമാർ ആകെ വികാര നിർഭരനായി
" ഇതിപ്പോ എനിക്ക് ഒരു സാവകാശം കിട്ടില്ലേ....?"
കാമാർത്തനെ പോലെ കുമാർ ചോദിച്ചു
" ഒന്ന് പോകുന്നോ....? ഒരാൾക്ക് ഇവിടെ ഇപ്പോ കളിയാക്കൽ ഇമ്മിണി കൂടുതലാ...."
തുടുത്ത ചുണ്ടിൽ െപരുവിരൽ അമർത്തി രേവതി ചിണുങ്ങി
ഫാനിന്റെ കാറ്റിൽ പാറിപ്പറന്ന പട്ടു പോലുള്ള മുടിയിഴകൾ മാടി ഒതുക്കിയപ്പോൾ ദൃശ്യമായ പളുങ്ക് കക്ഷം....!
കുമാർ അറിയാെതെ പറഞ്ഞു പോയി
"
💬 Comments
View all comments