0%

Chapter Title : അമ്മുവും പിന്നെ ഇത്തയും [Okvasu]

Author : Okvasu Read All Parts 157.3K

അവളുടെ തുണിയും എടുത്തു റൂമിൽ കയറി കതക് അടച്ചു ഞാൻ പെട്ടന്ന് ഡ്രസ്സ് എടുത്തിട്ട് ഒന്നും സംഭവിക്കാത്ത പോലെ ഇരുന്നു.

കുറച്ചു കഴിഞ്ഞു എല്ലാരും വന്നു ഞങ്ങൾ അമ്മുവിനെയും വല്യമ്മയെയും വീട്ടിൽ ഡ്രോപ്പ് ചെയ്തിട്ട് ഞങ്ങളുടെ വീട്ടിലേക്കു പോയി.പിറ്റേന്ന് രാവിലെ ഞാൻ പതിവ് പോലെ അവളെയും പിക് ചെയ്തു ഓഫീസിലേക്ക് പോയി പതിവിന് വിപരീതമായി അവളുടെ കൈ എന്റെ തുടയിൽ ആയിരുന്നു അവൾ അന്ന് വെച്ചത്.

അവളെ ഡ്രോപ്പ് ചെയ്തു ഞാൻ കോളേജിൽ എത്തി. ജോലികൾ തുടങ്ങി ഇത്ത പതിവുപോലെ എന്റെ അടുത്ത് വന്നിരുന്നു. പഞ്ചാര ഇറക്കി തുടങ്ങി.

എനിക്കും ഇന്നലത്തെ സംഭവത്തോടെ ഇത്തയോടുള്ള സമീപനം മാറിയിരുന്നു. ഇത്ത എന്നോട് ചോദിച്ചു ഇന്നലെ നല്ല അടിയരുന്നെന്നു തോന്നുന്നല്ലോ എന്ന്. ഞാൻ ചോദിച്ചു ഇത്തയ്ക്ക് എങ്ങനെ മനസ്സിലായെന്നു അപ്പോള അവർ പറഞ്ഞു കണ്ണ് കണ്ടാൽ അറിയില്ലെന്ന്.

ഞാൻ പറഞ്ഞു ഓ ആ അടിയാണോ ഉദ്ദേശിച്ചതെന്നു അപ്പൊ ഇത്ത : നീ പിന്നെ ഏതു അടിയ ഉദ്ദേശിച്ചത്

ഞാൻ : ഞാൻ കരുതി മറ്റേ അടിയാണെന്നു

ഇത്ത : ഏതു?

ഞാൻ : പോയി പണി നോക്കു ഇത്ത

ഇത്ത : നീ പറ മോനേ ഇന്നലെ പെണ്ണിനെ നീ ഉറക്കിയില്ലേ?

ഞാൻ : ഉറക്കിയില്ല പക്ഷെ അവളെ അല്ല?

ഇത്ത : എടാ മിടുക്ക പിന്നെ ആരെ?

ഞാൻ : ഞാൻ പറഞ്ഞില്ലേ ഇപ്പോൾ എന്റെ കൂടെ വരുന്ന അമ്മുവിനെപ്പറ്റി അവളെ

ഇത്ത : നീ ആള് കൊള്ളാല്ലോ എപ്പോ എവിടെ വെച്ചു?

ഞാൻ : വൈഫിന്റെ വീട്ടിൽ

💬 Comments

View all comments