0%

Chapter Title : അമ്മുവും രമേഷും പിന്നെ ഞാനും 12 [Pooja]

Author : Pooja Read All Parts 1.2K

, ഞാൻ അദ്ദേഹത്തെ പ്രേമിക്കുന്ന സമയത്ത് എനിക്ക് അന്ന് അതൊരു പ്രശ്നമല്ലായിരുന്നു .. ആകാഷ് മോൻ ഉണ്ടായതും എനിക്ക് കാര്യങ്ങളുടെ സ്ഥിതി മനസ്സിലായി .. കാരണം അന്ന് വരെ എനിക്ക് ആവിശ്യമുള്ള ഒരു സാധനങ്ങളും രമേഷ് വാങ്ങി തന്നിരുന്നില്ല .. പുതിയ ഒരു സാരി കിട്ടാൻ വേണ്ടി ഞാൻ കാത്തിരുന്നത് 3 കൊല്ലം ആയിരുന്നു , എന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്ന സ്വർണ്ണാഭരണങ്ങൾ ഉള്ളതെല്ലാം അയാൾ വിറ്റ് ചിലവ് കഴിഞ്ഞു വന്നിരുന്നു .. സജേട്ടൻ എന്റെ ജീവിതത്തിൽ വന്നതിന് ശേഷം ആണ് എനിക്ക് എന്റെ ജീവിതം തിരിച്ച് കിട്ടിയത് .. ഇത് കേട്ട് കൊണ്ട് സജേഷ് പുതിയ മുണ്ടും ഷർട്ടും ഇട്ട് കൊണ്ട് അവരുടെ മുറിയിലേയ്ക്ക് വന്നു.. അമ്മുവിനെ കെട്ടിപിടിച്ച് അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു അവളുടെ കണ്ണുകൾ അപ്പോഴേയ്ക്കും കലങ്ങി ചുമന്നിരുന്നു .. ആ കണ്ണുകളിലേയ്ക്ക് നോക്കി അവൻ അവളെ വീണ്ടും ഉമ്മവെച്ചു .. സുജയും അത് കണ്ട് അമ്മുവിന്റെ കയ്യിൽ വന്ന് പിടിച്ചു .. സജേഷ് : പോട്ടെ ടോ അതെല്ലാം മാറിയില്ലെ ഇപ്പോൾ നമ്മടെ ജീവിതം അടിപൊളിയായിട്ട് പോകുവല്ലെ ?? അമ്മു: തീർച്ചയായും സജേട്ടാ , സജേട്ടനുള്ള സമ്മാനമാണ് ഇപ്പോൾ എന്റെ വയറ്റിൽ ഉള്ളത് ..

അമ്മു: സോറി ഞാൻ നിങ്ങളുടെ വിലപ്പെട്ട സമയം കളഞ്ഞു സുജാ കാത്തിരുന്ന് മടുത്തു കാണും അല്ലെ ? പോ ചേച്ചി അവൾ ചിണുങ്ങി . ഞാൻ പോയി നിങ്ങൾക്ക് ഉള്ള പാൽ കൊണ്ടു വരാം , രണ്ടു പേരും സംസാരിച്ച് ഇരിക്ക് .. അമ്മു നിറവയറുമായി

💬 Comments

View all comments