0%

Chapter Title : അമ്മുവും രമേഷും പിന്നെ ഞാനും 3    ദ ടൂർ

Author : Pooja Read All Parts 824

പിറ്റേ ദിവസം രാവിലെ തന്നെ അമ്മുവും രമേഷും അവരുടെ കുട്ടിയും ഒരുങ്ങി ഇറങ്ങി ..

സജേഷ് ന്റെ കാറിൽ തന്നെ യാത്ര ആരംഭിച്ചു ... മുൻ സീറ്റിൽ രമേഷും പിൻ സീറ്റിൽ അമ്മുവും കുട്ടിയും കയറി ..

യാത്രക്കിടെ സജേഷിനോട് രമേഷ് പറഞ്ഞു .. നമ്മുടെ ദുബായിലെ ഓഫീസിൽ ജോലി ചെയ്യുന്ന വിനോദിന്റെ വീട് ഇവിടെ അടുത്തെ വിടെയോ ആണ്. നമ്മുക്ക്  അവരുടെ വീട്ടിൽ ഒന്നു കയറിയിട്ട് പോകണം അവർക്ക് ഉള്ള  കുറച്ച് സാധനങ്ങൾ എല്ലാം  വിനോദ് തന്ന്  വിട്ടിട്ടുണ്ട്.  അത് അവരെ ഏൽപ്പിക്കണം .. സജേഷ് സമ്മതം മൂളി ..

അമ്മു രമേഷിനോട് ചോദിച്ചു ആരാ ചേട്ടാ വിനോദ് ..? വിനോദ് അവൻ എന്റെ കൂടെ അവിടെ ജോലി ചെയ്യുന്ന ആളാ അവനും ഞാനും നല്ല കൂട്ടുകാരാ അവൻ എപ്പോഴും എന്നോട് പറയും അവന്റെ വീട്ടിലെ കാര്യങ്ങൾ .അവൻ  2  വർഷമായി എന്റെ കൂടെ  അവിടെ ജോലി നോക്കുന്നു അവന്റെ ഭാര്യ സുജാത . അവർക്ക് കുട്ടികൾ ഇല്ല . അതെന്താ ഡോക്ടറെ കാണിച്ചില്ലെ ? അമ്മു ചോദിച്ചു. കാണിച്ചു റിപ്പോർട്ട് വന്നപ്പോൾ രണ്ട് പേർക്കും കുട്ടികൾ ഉണ്ടാവാൻ സാധ്യത കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞു ..

വിനോദിന്റെത് അച്ചനും അമ്മയും സഹോദരനും ഉള്ള ഒരു ചെറിയ കുടുംബം ആണ് ..

വിനോദിന്റെ അച്ചൻ ഒരു കംബനിയിൽ ഡ്രൈവർ ആയിട്ട് ജോലി നോക്കുന്നു ..

ഞങ്ങൾ വീട് അന്യോഷിച്ച് കണ്ടു പിടിച്ചപ്പോഴേക്കും സമയം രാത്രി ആയി തുടങ്ങിയിരുന്നു .. ഞങ്ങൾ അവരുടെ വീടിന്റെ മുൻപിൽ കാർ നിർത്തി

💬 Comments

View all comments