Chapter Title : അമ്മുവും രമേഷും പിന്നെ ഞാനും 3 ദ ടൂർ
ഞാൻ പറഞ്ഞു അതൊക്കെ ഞാൻ ഏറ്റു .. അവനെ ഞാൻ ഇന്ന് ഓഫാക്കും .. നീ കുളിച്ച് റെഡിയായി കിടന്നോ രാത്രി ഞാൻ വരും ... അമ്മു നാണത്തോടെ ചിരിച്ചു കൊണ്ട് തലയാട്ടി ..
അവൾക്ക് ഇപ്പോൾ ഭർത്താവിനേക്കാളും ഇഷ്ടം തന്നോട് ആണെന്ന് മനസ്സിലായി ..
ഈ സമയം രമേഷ് വിനോദിന്റെ അച്ഛൻ ദിവാകരനുമായി സംസാരിച്ച് കൊണ്ടിരിക്കുവായിരുന്നു. ഞാൻ പതുക്കെ കാറിൽ നിന്നും ഒരു ബ്ലൂ ലേബലിന്റെ കുപ്പി എടുത്ത് അവരുടെ മുൻപിൽ വച്ചു .. ഉടനെ ദിവാകരൻ തന്റെ ഇളയ മകനായ വിനീഷിനോട് ഗ്ലാസും വെള്ളവും എടുത്തു കൊണ്ട് വരാൻ പറഞ്ഞു ..പറഞ്ഞ പോലെ അവൻ ഗ്ലാസും വെള്ളവും ,സോഡയും , പലഹാരങ്ങളും എടുത്തു കൊണ്ട് വന്ന് മുൻപിൽ വച്ചു , ഞാൻ കുപ്പിയുടെ അsപ്പ് തുറന്ന് മൂന്ന് പേർക്കും ആയിട്ട് ഒഴിച്ചു ..
ചിയേഷ് സ് അടിച്ച് ഞങ്ങൾ അത് അകത്താക്കി ,
വർത്തമാനങ്ങൾ പൊടി പൊടിച്ച് കൊണ്ടിരുന്നു.. അതിനിടയിൽ ഞാൻ രമേഷിന് മാത്രം വെള്ളം കുറച്ച് മദ്യം കൂടുതൽ ആയിട്ട് ഒഴിച്ച് കൊടുത്തു കൊണ്ടിരുന്നു .. വർത്തമാനത്തിന്റെ ആവേശത്തിൽ ആരും അത് ശ്രദ്ധിച്ചിരുന്നില്ല ... ഇതിനിടയിൽ ദിവാകരൻ മൂത്രമൊഴിക്കാൻ പോയ സമയം നോക്കി വിനീഷിനെ വിളിച്ച് ഒരു പെഗ്ഗ് അവന് കൊടുത്തു .. അവൻ അത് പ്രതീക്ഷിച്ചത് പോലെ വേഗം അകത്താക്കിയിട്ട് മുഖം കൈലി കൊണ്ട് തുടച്ച് ഒന്നും അറിയാത്ത പോലെ ഇരുന്നു. അമ്മ ദേവകിയും മരുമകൾ സുജാതയും അത്താഴത്തിന് ഉള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുക ആയിരുന്നു .. വീണ്ടും ഒരു അര മണിക്കൂർ
💬 Comments
View all comments