Chapter Title : അമ്മുവും രമേഷും പിന്നെ ഞാനും ( ഭാഗം 2 ദ കൺക്ലൂഷൻ )
ആരോ സജേഷിനോട് വിളിച്ച് കാര്യങ്ങൾ എല്ലാം പറഞ്ഞിരിക്കുന്നു ."അത് ഞാൻ ഒരു ".... അവൻ വിക്കി .... സജേഷ് ഉടനെ അവന്റെ ചുമലിൽ തട്ടി കൊണ്ട് പറഞ്ഞു "അത് സാരമില്ലടോ . ഞാൻ വെറുതെ ചോദിച്ചതല്ലേ " .. വാ നമ്മുക്ക് കാർ പാർക്കിംഗിലേയ്ക്ക് പോകാം എന്നും പറഞ്ഞ് രമേഷിന്റെ ലഗേജും എടുത്ത് സജേഷ് മുൻപിൽ നടന്നു . നേരത്തെ എടുത്ത പാർക്കിംഗ് ടിക്കറ്റ് ടോൾ ഗേറ്റിൽ കാണിച്ച് അവിടെ നിന്നും കാർ മെയിൻ റോഡിലേയ്ക്ക് കയറി ഓടി തുടങ്ങി. കാർ ന്റെ സ്പീഡ് കൂടി തുടങ്ങിയപ്പോൾ രമേഷിന്റെ ഓർമ്മകൾ അല്പനേരത്തേയ്ക്ക് ദുബായിലേയ്ക്ക് പോയി ... എപ്പോഴും നല്ല ചിരിച്ച മുഖത്തോടെ ഇരിക്കുന്നവൾ ... അവൾ സോണിയാ കംബനിയുടെ Sales ഗേൾ... അവൾ ഒരു ഫിലിപ്പെൻസ് രാജ്യക്കാരിയാണ് . അവളുമായി രമേഷ് നല്ല സുഹൃത്തായിരുന്നു .. പിന്നീട് എപ്പോളോ അവളുമായി അടുത്തു .. കംബനി തന്ന താമ സ്ഥലം ഒഴിവാക്കി അവർ ദുബായിൽ തനിച്ച് ഒരു വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു ... അമ്മുവിനെ ഓർക്കുബോൾ എല്ലാം രമേഷിന് വേണ്ടത് ചെയ്ത് തന്നിരുന്നത് അവളായിരുന്നു . അവളെ കളിക്കുമ്പോൾ ആയിരുന്നു രമേഷിന് ഏക ആശ്വാസം.. പക്ഷെ ആ ബന്ധം സജേഷ് എങ്ങനെ അറിഞ്ഞു ? അവൻ ചോദ്യ ഭാവത്തിൽ അവനെ നോക്കി.
"രമേശാ ഇനി എങ്ങനെയാ ദുബായിക്ക് പോകുന്നുണ്ടോ ?? അതോ ?? "
സജേഷ് ചിരിച്ചു കൊണ്ട് ചോദിച്ചു..
ഉടനെ അവൻ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു .. തീർച്ചയായും പോകണം ..
ഞാൻ
💬 Comments
View all comments