0%

Chapter Title : അമ്മുവും രമേഷും പിന്നെ ഞാനും ( ഭാഗം 2 ദ കൺക്ലൂഷൻ )

Author : Pooja Read All Parts 812

. അവളുക്ക് ചെറിയെരു വിഷമം വന്നു. ഈ രണ്ട് വർഷമായി സജേഷ് പുറത്ത് നിന്ന് തനിയെ പോയി കഴിച്ചിട്ടില്ല. ഒഴിവ് ദിവസങ്ങളിൽ അവൻ എന്നെയും എന്റെ കൊച്ചിനേയും കൂടെ കൂട്ടി  ഞങ്ങൾ ഒന്നിച്ച്  നല്ല റസ്റ്റോറൻന്റുകളിൽ പോയി കഴിക്കാറ് ആണ് പതിവ്. ഇനി ഭർത്താവിന്  ലീവ് കഴിയുന്നതുവരെ സജേഷിന്റെ കാര്യം നോക്കാൻ എനിക്ക് പറ്റില്ലല്ലോ. ഇതെല്ലാം ഓർത്ത് കൊണ്ട് നിൽക്കുബോഴാണ് അകത്തു നിന്നും രമേഷൻ വിളിച്ചത് "അമ്മൂ" എവിടെയാ നീ .. എനിക്ക് കുറച്ച് ചോറ് വിളമ്പ് നിന്റെ കൈയ്യ് കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ട് ഒരു പാട് നാൾ ആയി..

ഉടനെ അവൾ അടുക്കളയിൽ ചെന്ന് ഊണ് വിളമ്പാൻ പാത്രങ്ങൾ റെഡിയാക്കി .. രമേഷൻ കുട്ടിയെയും കളിപ്പിച്ച് കൊണ്ട് ഹാളിൽ വന്നിരുന്നു ... ഭക്ഷണം എല്ലാം കഴിച്ച് കഴിഞ്ഞ് അവൻ ബെഡ് റൂമിൽ വന്നിരുന്നു .. അമ്മു വന്ന് പെട്ടി തുറന്ന് സാധനങ്ങൾ ഒരോന്നായി പുറത്തേയ്ക്ക് എടുത്തു വച്ചു.. അമ്മുവിന് വേണ്ടി പെർഫ്യൂമുകൾ , സാരികൾ , മേക്കപ്പ് സെറ്റുകൾ കുട്ടിക്കാവിശ്യമായ ചെറിയ ഉടുപ്പുകൾ , കളിപ്പാട്ടങ്ങൾ  ഇവയെല്ലാം അമ്മു എടുത്ത് നിരത്തി .. അവൾ നല്ല സന്തോഷത്തിൽ ആയിരുന്നു .. ആദ്യമായിട്ടാണ് ഇത്രയധികം സാധനങ്ങൾ അവൾക്കായി കിട്ടുന്നത് ... എല്ലാം എടുത്ത് അവൾ അലമാരയിൽ വച്ച് പൂട്ടി .. സാധനങ്ങൾ എല്ലാം നോക്കിയിരുന്നപ്പോൾ സമയം പോയത് അറിഞ്ഞില്ല .. കാർ വീടിന്റെ മുൻപിൽ നിർത്തിയ ശേഷം അവർ രണ്ടു പേരും ഇറങ്ങി. അമ്മുവും കുട്ടിയും രമേഷിനെയും കാത്ത്  വീടിന്റെ വാതിൽക്കൽ ഇരിപ്പുണ്ടായിരുന്നു. സജേഷ് രമേഷിന്റെ

💬 Comments

View all comments