0%

Chapter Title : അമ്മുവും രമേഷും പിന്നെ ഞാനും ( ഭാഗം 2 ദ കൺക്ലൂഷൻ )

Author : Pooja Read All Parts 815

തുറന്ന് സാധനങ്ങൾ ഒരോന്നായി പുറത്തേയ്ക്ക് എടുത്തു വച്ചു.. അമ്മുവിന് വേണ്ടി പെർഫ്യൂമുകൾ , സാരികൾ , മേക്കപ്പ് സെറ്റുകൾ കുട്ടിക്കാവിശ്യമായ ചെറിയ ഉടുപ്പുകൾ , കളിപ്പാട്ടങ്ങൾ  ഇവയെല്ലാം അമ്മു എടുത്ത് നിരത്തി .. അവൾ നല്ല സന്തോഷത്തിൽ ആയിരുന്നു .. ആദ്യമായിട്ടാണ് ഇത്രയധികം സാധനങ്ങൾ അവൾക്കായി കിട്ടുന്നത് ... എല്ലാം എടുത്ത് അവൾ അലമാരയിൽ വച്ച് പൂട്ടി .. സാധനങ്ങൾ എല്ലാം നോക്കിയിരുന്നപ്പോൾ സമയം പോയത് അറിഞ്ഞില്ല .. രാത്രി ആയപ്പോോഴേക്കും അമ്മുവും രമേഷും ഭക്ഷണം എല്ലാം കഴിച്ച്  കഴിഞ്ഞിരുന്നു. കുളിയൊക്കെ കഴിഞ്ഞ് അവൾ പുറത്ത്  ബാൽക്കണിയിൽ വന്ന്  നോക്കി യപ്പോൾ . സജേഷിന്റെ കാർ  കിടപ്പുണ്ട് .. അവൻ ജോലി കഴിഞ്ഞ് എത്തിയെന്ന് അവൾക് മനസ്സിലായി . സജേഷിന് എന്നോട് ദേഷ്യം ഉണ്ടായിരിക്കും. പക്ഷെ ഇത്രയും നാൾ കഴിഞ്ഞ് വന്ന ഭർത്താവിനെ എങ്ങനെ ഞാൻ പട്ടിണിക്ക് ഇടും ?? എന്റെ അവസ്ഥ അവന് മനസ്സിലാകും .. അവൾ മുൻ വശത്തെ ലൈറ്റ്കൾ എല്ലാം ഓഫ് ചെയ്ത് ബെഡ് റൂമിലേയ്ക്ക് വന്നപ്പോൾ അവിടെ പുതു മണവാളനെപ്പോലെ തന്റെ ഭർത്താവ് ഇരിക്കുന്നത് കണ്ടു .. അവൾ പറഞ്ഞു "ലൈറ്റ് ഓഫ് ചെയ്യട്ടെ ചേട്ടാ " ഉടനെ അവൻ പറഞ്ഞു അതിന് മുൻപ് ഞാൻ എന്റെ ഭാര്യയെ ഒന്ന് നന്നായി കാണട്ടെ .. നീ ആ നൈറ്റിയെക്കെ ഒന്ന് അഴിച്ച് കളയൂ .. അവൾ നാണത്തോടെ പറഞ്ഞു അത് ലൈറ്റ് ഓഫാക്കിയിട്ട് കണ്ടാൽ പോരെ .. അവൻ ചിണുങ്ങി കൊണ്ട് പറഞ്ഞു .. അത് പറ്റില്ല ഈ വെളിച്ചത്തിൽ തന്നെ

💬 Comments

View all comments