← Back to അമ്മുവും രമേഷും പിന്നെ ഞാനും ( ഭാഗം 6)

Comments

അമ്മുവും രമേഷും പിന്നെ ഞാനും ( ഭാഗം 6) · approved reader discussion

പൊന്നു.? • 29-06-2018 01:08

കൊള്ളാം.... പേജ് കൂടുതൽ വേണം.....

????

പൂജാ • 25-06-2018 18:32

പേജ് കുറയുന്നതിന് പ്രധാന കാരണം
ഈ കഥ ഞാൻ വളരെ കഷ്ടപെട്ട് ഓരോ ഭാഗവും നന്നായിട്ട് വരാൻ വേണ്ടി ദിവസവും മാറ്റി മാറ്റി എഴുതി കൊണ്ടിരിക്കുവാണ് ... അത് കൊണ്ട് എഴുതുന്ന ഭാഗങ്ങൾ ഞാൻ തന്നെ  വീണ്ടും മാറ്റാതെ ഇരിക്കുവാൻ വേണ്ടി എത്രയും പെട്ടന്ന് വായനക്കാരിലേയ്ക്ക് എത്തിക്കുന്നു.. കഥ വൈകും തോറും വായിക്കുന്നവരുടെ മനസ്സിൽ നിന്ന് ഇതിന്റെ ഒരു ചിത്രം  മറന്ന് പോവാനും സാധ്യതാ ഉണ്ട് .ഈ കഥയുടെ രസം മുറിഞ്ഞ് പോകാതെ  ഇരിക്കാൻ വേണ്ടിയാണ്  എഴുതിയ ചെറിയ ഭാഗം പോലും  ഉടൻ തന്നെ പോസ്റ്റ് ചെയ്യുന്നത് ...

rashid • 12-06-2018 23:20

കൊള്ളാം, പേജ് കുറഞ്ഞ് പോയി, അടുത്ത ഭാഗത്തിൽ കൂട്ടി എഴുതു

ആത്മാവ് • 12-06-2018 14:13

വളരെ ഇഷ്ട്ടമായി... ബാക്കിയുള്ള ഭാഗത്തിനായി കാത്തിരിക്കുന്നു. By സ്വന്തം ആത്മാവ് ??

ലേഖ • 12-06-2018 09:30

കൊള്ളാം പേജ് കൂടുതൽ വേണം

Vijayakumar • 12-06-2018 08:10

Superb pooja superb .
Oro partum onninonnu mikacha avatharanam ...page valara kuranjallo pooja ..adutha partil page kutee pattannu vayo.

asuran • 12-06-2018 06:29

പേജ് വളരെ കുറഞ്ഞു പോയി.

Srjh • 11-06-2018 23:48

കൊള്ളാം bro

BenzY • 11-06-2018 20:45

Page Valare kuranju poYaloo ..
Enna pattY ..