അമ്മുവും രമേഷും പിന്നെ ഞാനും

📝 Ongoing

👁 409862 views ❤ 949 likes 💬 38 comments

അമ്മുവും രമേഷും പിന്നെ ഞാനും
Ammuvum Reshmayum Pinne Njaanum bY Pooja

എന്റെ പേര് സജേഷ്, ഞാൻ എറണാകുളത്ത് ഒരു കാർ ഷോറൂമിൽ കംബനി എക്സിക്യൂട്ടായി  ജോലി നോക്കുന്നു. എന്റെ മാസ ശമ്പളം മാസം 1,25,000 രൂപയാണ് .
എന്റെ അനുഭവത്തിൽ നടന്ന ഒരു സംഭവമാണ് ഇത് .

രമേഷ് ,അമ്മു ദമ്പതികൾ:

രമേഷും, അമ്മുവും രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയം വീട്ടുകാർ ഒരു വിധത്തിൽ സമ്മതിച്ചു വിവാഹം നടത്തുകയും  ചെയ്തു.   ഇപ്പോൾ ഇവർക്ക് 2 വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്. രമേഷിന് കാര്യമായി ഒരു ജോലിയും ഉണ്ടായിരുന്നില്ല . രമേഷിന്റെ അഛന് എറണാകുളത്ത് ഒരു രണ്ട് നില വീട് ഉണ്ടായിരുന്നു . രമേഷിന്റെ അമ്മയുടെ നിർബന്ധപ്രകാരം ആ വീട് അവർക്കുള്ള സ്വത്തിന്റെ ഭാഗമായി വീതിച്ചു കൊടുത്തു .  വിവാഹ ശേഷം രമേഷും ഭാര്യയും  ആ രണ്ട് നില വീട്ടിലേയ്ക്ക് താമസം മാറ്റി. രമേഷ് ഒരുപാട്  കമ്പനികളിൽ  ജോലിയ്ക്ക് അപേക്ഷിച്ചുകൊണ്ടിരുന്നു പക്ഷെ ആരും വിളിച്ചില്ല. രമേഷിന് ഒരു ജോലിയും കിട്ടാതത് അമ്മുവിന് ഒരു വിഷമം ആയിരുന്നു. ഇവർക്ക് വേറെ വരുമാനം ഇല്ലാത്തതു കൊണ്ട് ആ വീടിന്റെ താഴത്തെ നില വാടകയ്ക്ക് വിടാൻ അവർ തീരുമാനിച്ചു .. അങ്ങനെ ആ വീട്ടിലേയ്ക്കാണ് ഞാൻ വാടകയ്ക്ക് താമസിക്കാൻ വന്നത് ...
രമേഷിന്റെ ഭാര്യയെ കാണാൻ നല്ല സുന്ദരിയായിരുന്നു . ഒന്ന് പ്രസവിച്ചതാണെന്ന് ആരും പറയില്ല. രാവിലെ  മുറ്റത്ത് കസേരയിൽ ഇരുന്ന് പത്രം വായിക്കുമ്പോൾ അതിലൂടെ അവൾ അംബലത്തി

📚 Chapters

2 published

Related Stories

💬 Comments

View all comments