Chapter Title : അമ്മയാണ് “അമ്മ” 2 [Polo]
പെരേക്കാളും പൊക്കം ഉണ്ട്.ബാക്കി വഴിയേ പറയാം.
രമ :അഹ് നീ എത്തിയോട കുട്ടാ, ഇങ്ങു വന്നേ അമ്മ ഒരു ഉമ്മ തരട്ടെ.
മിഥുൻ ചേർന്ന് നിന്നു
രമ :ഉമ്മ.....,മോന് വിശക്കുന്നുണ്ടോ?
മിഥുൻ :ഇല്ല രമാമ്മേ.
രമ :രമാമ്മേ അല്ല, ഇനി മുതൽ അമ്മ എന്ന് വിളിച്ചാൽ മതി കേട്ടോ മോനൂട്ട.
മിഥുൻ :ഹാ അമ്മേ.
രമ :മോൻ ഇരിക്ക് ഞാൻ ഒന്ന് കുളിച്ചിട്ട് വരാം.
അതും പറഞ്ഞു രമ തോർത്തെടുത്തു കുളിക്കാൻ കേറി.
മിഥുൻ അവന്റെ ഫോൺ ചാർജിനിട്ട ശേഷം അവിടെ അവൻ അവിടെ ഉള്ള റൂമിലേക്ക് കടന്നു.
ആ കട്ടിലിലേക്ക് അവൻ മെല്ലെ ഇരുന്നു എന്നിട്ട് തല മെല്ലെ ചാരി തന്റെ കാല് നീട്ടി വച്ച് അവിടെ കിടന്നു.
തന്റെ ബൈക്ക് ഇനി എങ്ങനെ ശെരിയാക്കും, കയ്യിൽ ആണേൽ 10പൈസ ഇല്ല. അവൻ ചിന്തിച്ചു. ചിന്തക്ക് ഇടയിൽ അവൻ മയങ്ങി പോയി.
വെള്ളം വീഴുന്ന ശബ്ദം കേട്ടാണ് മിഥുൻ ഉണർന്നത്.ഒപ്പം ഒരു മൂളി പാട്ടും
"അമ്മ /രമ ഇവിടെ ആണോ കുളിക്കുന്നത്,"
വെള്ളത്തിന്റെ ശബ്ദം മെല്ലെ കുറഞ്ഞു. മൂളി പാട്ടിന്റെ ശബ്ദം കൂടി വന്നു.
അവൻ കിടന്നതിനു നേരെ എതിർ വശത്താണ് ബാത്രൂം ഡോർ.
ബാത്രൂം ഡോർ തുറക്കപ്പെട്ടു, മൂളിപ്പാട്ടിന്റെ പ്രതിധ്വനി കുറഞ്ഞു, ബാത്ത് സോപ് ന്റെ മണം മുറിയിൽ പരന്നു തുടങ്ങിയിരുന്നു.
വാതിൽ തുറന്ന് അൽപനേരം കഴിഞ്ഞിട്ടും ആരും പുറത്തേക്കു വന്നില്ല പക്ഷേ, ഇരുട്ടുണ്ടായിരുന്ന ആ മുറിയിൽ ബാത്റൂമിന്റെ വെളിച്ചം കിടന്നിരുന്നു.
ആ വെളിച്ചം അവരുടെ നിഴലുകൾക്കും കാരണമായി,
തോർത്ത് വച്ചു തല തോർത്തി,
💬 Comments
View all comments