0%

Chapter Title : അമ്മയാണ് “അമ്മ” 3 [Polo]

Author : Kambikathakal Read All Parts 1.4K

അഭിഷേക് :അളിയാ നിർത്ത്, നിർത്ത് സ്‌പീക്കറില, (പതിഞ്ഞ സ്വരത്തിൽ)അമ്മക്ക് നിന്നെ ഒന്ന്‌ വിളിക്കണം എന്ന് പറഞ്ഞൂ അതാ. അഭിഷേക്ക് :എങ്കിലും, നാറി ജീവിച്ചിരിപ്പുണ്ടോ എന്ന് എങ്കിലും അന്വേഷിച്ചോ? ഇറങ്ങി ഓടിയിരിക്കുന്നു. (ദേഷ്യത്തിൽ ). അഭിഷേക് :അളിയാ ഞാൻ അമ്മയുടെ കയ്യിൽ കൊടുക്കേണ്.(പതിഞ്ഞ ശബ്ദത്തിൽ)ആക്സിഡന്റിന്റെ കാര്യം ഒന്നും പറയല്ലേ പൊന്നെ?

മിക്സിയുട ശബ്ദം കാരണം, അഭിഷേക് പറഞ്ഞത് മിഥുൻ കേട്ടില്ല.

മഞ്ജുഷ (അഭിയുടെ അമ്മ ): മോനെ എങ്ങനെ ഉ.......

മിഥുൻ :നീ ഒന്നും പറയണ്ട നാറി, നിനക്ക് കണ്ട പെണ്പിള്ളേരുടെ മുടി ഒന്ന്‌ പൊഴിഞ്ഞൽ വിഷമം,ആ വിഷമത്തിന്റെ പകുതി എങ്കിലും കാണിക്കടാ മൈരേ.

മിക്സിയുട ശബ്ദം ഉയർന്നു.

മിഥുൻ :ഹാ പോട്ടെ ഒരൊറ്റ രക്തം ആയി പോയി നമ്മുക്ക്,എന്നിട്ട് നിനക്ക് വല്ലോം പറ്റിയ?

മിഥുൻ മിക്സിയുടെ ശബ്ദത്തിൽ നിന്നും മെല്ലെ അകന്നു നടന്നു

മഞ്ജുഷ ഒന്നും മിണ്ടിയില്ല.

മിഥുൻ :എന്താടാ നിന്റെ തൊണ്ടയിലെ സ്വന തെറിച്ചു പോയ വീണപ്പ.ഹലോ.....?

മഞ്ജുഷ :ഡാ ഞാനാ മഞ്ജുഷ, അവന്റെ അമ്മ.

മിഥുൻ ഒന്ന്‌ നടുങ്ങി താൻ പറഞ്ഞത് ഒന്നും ആന്റി കേൾക്കല്ലേ എന്ന് അവൻ പ്രാർത്ഥിച്ചു.

മിഥുൻ :ഹാ ആന്റി സുഖം ആണോ, ഇപ്പൊ എന്താ പരുപാടി? (അവൻ എന്തൊക്കെയോ പറഞ്ഞ് ഒപ്പിക്കാൻ ശ്രമിച്ചു )

മഞ്ജുഷ :ഞാനല്ലേ ഇയാളുടെ സുഖ വിശേഷം ഒക്കെ തിരക്കേണ്ടത്, മ്മ് എന്തായാലും കൊള്ളാം.

മിഥുൻ :ഹാ കുറവുണ്ട് ആന്റി, എന്താ ആന്റി.

മഞ്ജുഷ :അവൻ എവിടെയാട വീണേ.

മിഥുന് ആ ചോദ്യത്തിൽ നിന്ന് തന്നെ അഭി ക്കു ആക്‌സിഡന്റ് പറ്റിയ കാര്യം വീട്ടിൽ

💬 Comments

View all comments