0%

Chapter Title : അമ്മയാണ് "അമ്മ" [Polo]

Author : Kambikathakal Read All Parts 1.9K

ഇപ്പൊ ഇതാ പരുപാടി.

എന്ത് പറഞ്ഞാൽ എന്താ, സൗന്ദര്യവും അൽപ്പം വെകിളിയും ആയ മിഥുനെ പോലെ ഉള്ള പയ്യന്മാർക്ക് പെണ്ണുങ്ങളെ കൈയിൽ എടുക്കാൻ ഉള്ള 40%കഴിവും ജന്മനാ തന്നെ കിട്ടി, അതിനോടൊപ്പം ദേ ഇപ്പൊ ഏക മകൻ എന്ന ടാഗ് ഉള്ളതിനാൽ  "തള്ളയുടെ വക ഒരു കാവസകിയുടെ ഏതോ കൂടിയ സ്പോർട്സ് മോഡൽ ബൈക്ക്,നാട്ടുകാര് തിരിച്ചറിയാൻ ഇൻസ്റ്റാ നേമും QR കോഡും ഒട്ടിച്ച നല്ല പച്ച ഹെൽമെറ്റും, ബാക്കി ഉണ്ടായിരുന്ന 60% ആ ബൈക്ക് പരിഹരിച്ചു,

വൈകുന്നേരം ആയാൽ തന്റെ ഒറ്റ ചങ്കും മനസാക്ഷി സൂക്ഷിപ്പുകാരനും ആയ അഭിഷേകിനൊപ്പം പെൺകുട്ടികൾ ബസിൽ കേറുന്നുടോ എന്നറിയാൻ ഓട്ടത്തിൽ ആണ് രണ്ടും.

........................................................................

"ഡോക്ടറെ ഈ അടുത്ത് എങ്ങാനും ഡിസ്ചാർജ് ചെയ്യോ?"

ഡോക്ടർ :വലത്തേ കാലിൽ നല്ല ചതവ് ഒണ്ടു, ഹെൽമെറ്റ്‌ ഉള്ളത് കൊണ്ട് വേറെ സീരിയസ് പ്രോബ്ലെംസ് ഒന്നും ഉണ്ടായില്ല, so മറ്റന്നാൾ ഡിസ്ചാർജ് എഴുതി തരാം.

"ഡിസ്ചാർജ് നാളത്തേക്ക് ചുരുക്കാൻ ഒക്കോ ഡോക്ടറെ, എനിക്ക് ഇപ്പൊ ലീവ് ഒന്നും ഇല്ല അതാ "

ഇതാണ് നമ്മളുട കഥയിലെ "നായിക",ലേഖ മിഥുന്റെ അമ്മ. പുള്ളിക്കാരി ഒരു സമ്പന്ന കുടുംബത്തിലാണ് ജനിച്ചത് പുള്ളിക്കാരി ഉൾപ്പടെ ആകെ 3 പെണ്മക്കൾ, മക്കൾക്കിടയിൽ മദ്യരേഖയിലാണ് പുള്ളിക്കാരി,

തറവാടിന്റെ പറ്റി പറയുകയാണെങ്കിൽ കുടുംബത്തിൽ ആർക്കും ആൺ സന്തതികൾ ഇല്ലായിരുന്നു മിഥുൻ ജനിക്കുന്നത് വരെ. മൂത്ത ചേച്ചി രമക്ക് 2 പെണ്മക്കൾ. ഇളയത് റീജ കല്യാണം കഴിയും മുൻപ് തന്നെ ഒരു പെൺകുഞ്ഞിന് അവൾ ജന്മം കൊടുത്തു,

കഥാനായികക്ക് 2 മക്കൾ മൂത്തത് മിഥുന,ഇളയവൻ നമ്മളുടെ

💬 Comments

View all comments