Chapter Title : അമ്മയാണ് "അമ്മ" [Polo]
ഓക്കേ?
ലേഖ :ഒരു ഉറപ്പാണ് എനിക്ക് വേണ്ടത് ഡോക്ടർ.
ഡോക്ടർ :ഓക്കേ, ചെയ്യാം നാളെ നിങ്ങ........
(ഡോക്ടറെ മുഴുവിപ്പിക്കാൻ സമ്മതിക്കാതെ )
ലേഖ :അതിരാവിലെ തന്നെ ക്യാഷ് settle ചെയ്യാം ഡോക്ടർ.
ഡോക്ടർ :അത്.....
ലേഖ :അവനെ എനിക്ക് ഒന്ന് കാണാമോ ഡോക്ടർ?
ഡോക്ടർ :yeah sure, go on.
ലേഖ :താങ്ക്യു ഡോക്ടർ.
.......................................................................................
"ഹലോ?ചേച്ചി......... കഴുത്തിൽ പുള്ളി ഉള്ള ചേച്ചി......
സിസ്റ്റർ :അഹ്.. താൻ എണീറ്റോ..
മിഥുൻ :ആരാ? ഞാ... ഞാൻ എവിടെയാ..... ആഹ (അവന്റ കാലിലേക്ക് അവന്റ കൈ പോയി )
സിസ്റ്റർ :ഹോസ്പിറ്റല, പേടിക്കണ്ട...
മിഥുൻ :(ഒരു നിശ്വാസം വിട്ടതിനു ശേഷം )അഹ് ഓക്കേ,പേരെന്താ?
(ആ വാതിലുകൾ തുറന്നു ഒരു സാരീ ഉടുത്ത രൂപം അവന്റ മുന്നിലേക്ക് അടുത്ത്,ദൂരകാഴ്ച കിട്ടാത്ത അവൻ കണ്ണൊന്നു തിരുമി., അപ്പോഴേക്കും ലേഖ അവന്റെ അടുത്തെത്തിയിരുന്നു, കണ്ണ് തുറന്നതും അമ്മ )
മിഥുൻ :അഹ് അമ്മേ,എപ്പോൾ വന്നു?
അമ്മ :ഈ വരുന്ന മേടത്തിൽ 43 വർഷം ആവും(ആക്കിയ ചിരിയാൽ )എടാ ചെക്കാ ഒരു ഒറ്റ വീക്ക് വച്ചു തന്നാൽ ഒണ്ടല്ലോ.
(മിഥുൻ വേദനയോടെ ഒരു ചെറു ചിരി പാസ്സ് ആക്കി )
അമ്മ :മനുഷ്യനെ ഉയിര് എരിയിപ്പിക്കാൻ ഓരോ ജന്മം (ആ കണ്ണ് ഒന്ന് കലങ്ങിയിരുന്നു )
മിഥുൻ അവന്റ അമ്മയുടെ കയ്യിൽ ഒന്നമർത്തി
മിഥുൻ :ഞാനും പ്രതീക്ഷിച്ചില്ലല്ലോ അമ്മേ.
അമ്മ :ഇനി അടങ്ങി കിടന്നോളും അല്ലോ.
മിഥുൻ :അല്ല എന്റെ ബൈ....... അഭിഷേക് എന്ത്യേ?
അമ്മ :മ്ഹ നല്ല ചോദ്യം നിന്നെ ഇവിടെ കൊണ്ട് വന്നവർ പറഞ്ഞത്,ആക്സിഡന്റ് ശേഷം ഒരു പയ്യൻ എനിയ്റ്റ് ഓടി എന്നാണ്.മിക്കവാറും അവനാ യിരിക്കും.
മിഥുൻ :നാറി..
അയ്യോ മോനെ എന്ത് പറ്റിയെടാ കണ്ണാ??
ബാക്കി 2 അമ്മമാരും അവിടെ എത്തിയിരുന്നു.വിത്ത് ഗിരി മാമൻ കാര്യസ്ഥനേ പോലെ ആണ് എങ്കിലും റീജ അമ്മയുടെ കാര്യത്തിൽ ഗിരി മാമനെ ആയിരുന്നു ല്ലവര്ക്കും സംശയം.
മോനു പേടിക്കണ്ടാ നമ്മൾ ഡോക്ടറോട് സംസാരിച്ചിരുന്നു. നിനക്ക് ഒന്നും ഇല്ല.
മിഥുൻ :ഓക്കേ അമ്മച്ചിമാരെ (സ്നേഹം കൂടുമ്പോൾ അവൻ അങ്ങനെയാ
💬 Comments
View all comments