0%

Chapter Title : അമ്മയാണ് "അമ്മ" [Polo]

Author : Kambikathakal Read All Parts 1.9K

അമ്മ :ഓ അവന്റ ഒരു ഒലിപ്പിക്കൽ അഹ് ഭാ.

തറവാട്ടിൽ

അമ്മ :ടാ നീ ചെന്ന് മുത്തശ്ശിയെ ഒന്ന് കണ്ടു വാ, നിന്നെ കണ്ടിട്ട് ഒരുപാടു നാൾ ആയില്ലേ. ചെല്ല്.

മിഥുൻ അമ്മയുടെ റൂമിലേക്ക്‌ നടന്നു

റീജ :എടി നിങ്ങൾ അറിഞ്ഞാർന്ന, രാധേച്ചി ഉണ്ടല്ലോ മേളിലത്തെ അവരുടെ മോളുടെ കല്യാണം കഴിഞ്ഞെന്നു.

ലേഖ :നമ്മളെ വിളിച്ചില്ലല്ലോടി

രമ :അല്ലേലും അവള് വിളിക്കില്ല ഒന്നാമത്തെ കണ്ടാൽ ദാരിദ്ര്യം പറയുന്ന ടീം ആ

റീജ :എടി പക്ഷെ ചെറുക്കൻ ഒരു ക്യാഷ് കുടുംബത്തിലേയ.എന്ത് കണ്ടിട്ടാണാവോ.

ലേഖ :അവരുടെ മോള് ആളു മോശം ഒന്നും അല്ലല്ലോ

രമ :അവളുടെ ആ കുണ്ടി കാട്ടി കാണും.

ലേഖ :അത് മതിയല്ലോ.

രമ :ഓ, അവൻ സുഖിച്ചു കഴിയുമ്പ കൊണ്ടാകും നിങ്ങൾ നോയ്ക്കോ.

റീജ :മിക്കവാറും, അവൻ ഇനി വാടകയ്ക്കെങ്ങാനും കൊടുക്കോ

മൂന്നുപേരും ചിരി തുടങ്ങി, ഇതേ സമയം മിഥുൻ അവിടേക്ക് വന്നു.

റീജ :എടാ മോനു, വന്നെടാ.

മിഥുൻ മെല്ലെ കാലു നീക്കി നടന്നു

റീജ :വീട്ടിൽ നിന്നാൽ എന്താ എന്റെ ചെക്കൻ കനത്തു

രമ :ഇത് തന്നെയാടി അവനെ കാണാൻ കൊള്ളാവുന്ന ചെലും.

ലേഖ :അല്ലേലും എന്റെ കൊച്ചു സുന്ദരനാ.

റീജ :നമ്മുട കൊച്ച്.

മിഥുൻ റീജയുടെ അടുത്തേക്ക് ഇരുന്നു.

റീജ :ഞാൻ പോയി എന്തേലും കഴിക്കാൻ ഒണ്ടെങ്കിൽ എടുത്തിട്ടു വരാം, ചെക്കന് വിശക്കുന്നുണ്ടാവും.

രമ :എങ്ങനെ ഉണ്ടട നിന്റ മൂത്ത കിളി?(ചിരിയോടെ )

മിഥുൻ :പറക്കാൻ ഒള്ള ടൈം ഒക്കെ കഴിഞ്ഞു.

രമ :ആഹാ (ചിരിച്ചു )

റീജ ഒരു

💬 Comments

View all comments