0%

Chapter Title : അമ്മയാണെ സത്യം 15 [Kumbhakarnan]

Author : Kambikathakal Read All Parts 5.9K

ദൃഢമാകുന്നതറിഞ്ഞു.

ഒരു മണിക്കൂർ കഴിഞ്ഞ്  ഒരു ഗ്ലാസിൽ ചായയുമായി അവർ അവിടേക്ക് ചെന്നു. ചായ കൈയിൽ വാങ്ങി ചുണ്ടോട് ചേർത്ത് കൂൾഡ്രിങ്‌സ് കുടിക്കുന്ന ലാഘവത്തോടെ അവൻ കുടിച്ചു തീർത്തു. ഇവൻ മനുഷ്യനോ രക്ഷസനോ .. ഇത്രയും തിളക്കുന്ന ചായ ഒറ്റ വീർപ്പിന്... ഹോ...വല്ലാത്ത ജന്മം തന്നെ. മുറ്റമാകെ വിറക് ചീളുകൾ നിരന്നു കിടക്കുന്നുണ്ട്. ആകാശം മൂടിക്കെട്ടി കിടക്കുകയാണ്. ചിലപ്പോൾ മഴ പെയ്തേക്കും.

അവർ ഗ്ലാസ് വർക്കേറിയയിൽ വച്ചിട്ട് വേഗം വന്ന് വിറക് പെറുക്കി അടുക്കി വയ്ക്കാൻ തുടങ്ങി. വിറക് കീറിക്കഴിഞ്ഞ് കോടാലി മാറ്റിവച്ചിട്ട് വിറക് പെറുക്കി അടുക്കാൻ അവനും കൂടി. ഒരടുക്ക് വിറക് കൈയിലെടുത്ത് അവർ വീടിനു പിന്നിലെ ചായ്പ്പിലേക്ക് നടന്നു. തൊട്ടുപിന്നാലെ അവനും . പത്തു മിനിറ്റ് കൊണ്ട് വിറക് മിക്കവാറും ചായിപ്പിൽ എത്തി. ഒടുവിലത്തെ ഒരടുക്ക് വിറകുമായി നടന്ന അവൻ്റെ പിന്നാലെ പുളിമുട്ടത്തിൻ്റെ ശേഷിച്ച ഒരു കഷണവുമായി അവരും നടന്നു. ചായ്പ്പിൻ്റെ അടുത്ത് എത്തിയപ്പോഴേക്കും മഴ ഇരച്ചു വീണു. അവൻ വിറക് താഴെയിട്ടിട്ട് തിരിഞ്ഞപ്പോഴേക്കും ശാരദയും അവിടേക്ക് ഓടിക്കയറി.

കൈയിലിരുന്ന വിറക് കഷ്ണം താഴെയിട്ടിട്ട് അവൾ മഴ നനയാതിരിക്കാൻ ചായ്പ്പിലേക്ക് ഒതുങ്ങി നിന്നു. കാറ്റിൽ ചീറിയെത്തിയ മഴത്തുള്ളികൾ ദേഹം നനച്ചപ്പോൾ അൽപ്പം കൂടി ഉള്ളിലേക്ക് കയറി നിൽക്കാൻ ശ്രമിച്ചു. അവന്റെ ശരീരത്തിൽ മുട്ടിയപ്പോൾ അവർ തിരിഞ്ഞു നോക്കി. പാവം ഇനി പിന്നിലേക്ക് നീങ്ങി നിൽക്കാൻ സ്ഥലമില്ലാതെ വിഷമിച്ചു നിൽക്കുകയാണ്. അവർ മഴയിലേക്ക് നോക്കി നിന്നു. ഇപ്പോഴേങ്ങും തോരുന്ന ലക്ഷണമില്ല. കാറ്റ് ആഞ്ഞു വീശുകയാണ്. ചായ്പ്പിന്റെ മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന മാവിന്റെ ഒരു കൊമ്പ് കാറ്റിൽ

💬 Comments

View all comments