Chapter Title : അമ്മയാണെ സത്യം 2 [Kumbhakarnan]
രണ്ടാമത്തെ ഗ്ലാസ് എടുത്തപ്പോൾ അമ്മ ചോദിച്ചു.
"എന്താടാ ഒന്നിൽ ഒഴിച്ചു കുടിച്ചിട്ട് മതിയായില്ലേ..?".
"ആഹാ...രണ്ടാമത്തേത് അമ്മയ്ക്കാണ്.."
"എനിക്കോ...പോ ചെക്കാ..തോന്യാസം പറയാണ്ട്.."
"എന്ത് തോന്ന്യാസം..? ബിയർ മദ്യമല്ലമ്മേ..സ്ത്രീകളും കുടിക്കുന്നതാണ്."
"കുടിക്കുന്നവർ കുടിച്ചോട്ടെ..എനിക്ക് വേണ്ട. "
അമ്മ തീർത്തു പറഞ്ഞപ്പോൾ ഞാൻ അവസാന അടവ് പ്രയോഗിച്ചു.
" ബിയർ കഴിക്കുന്നത് ബ്ലഡ് പ്രഷർ കുറയ്ക്കും. അതുകൊണ്ടാണ് ഞാൻ അമ്മയ്ക്ക് ഇത് ഒഴിച്ചു വച്ചത്. പ്രഷർ കൂടി എന്റെ അമ്മയ്ക്ക് വല്ലതും സംഭവിച്ചാൽ എനിക്ക് പിന്നെ ആരാണുള്ളത്.."
അതു പറഞ്ഞു ഞാൻ മുഖം കുനിച്ചിരുന്നു. ആ അടവ് ഫലിച്ചു. അമ്മ എന്റെ നെറുകയിൽ തഴുകി.
"ഇനി ഇതിന് എന്റെ മോൻ വിഷമിക്കണ്ട. അമ്മ കുടിക്കാം. ഒഴിക്ക്.."
എനിക്ക് സന്തോഷമായി. വലിയ ഒരു ഗ്ലാസ് നിറയെ ബിയർ ഒഴിച്ചു അമ്മയുടെ മുന്നിലേക്ക് വച്ചു.
"മോനെ ഇത് തലക്ക് പിടിക്കില്ലല്ലോ...ല്ലേ ?"
"ഇല്ലമ്മേ...കൂൾ ഡ്രിംഗ്സ് പോലെയെ ഉള്ളു. ലേശം കൈപ്പ് തോന്നും. അത് സാരമില്ല. "
ഞാൻ അമ്മയെ പ്രോത്സാഹിപ്പിച്ചു.
അമ്മ ബിയർ ഗ്ലാസ് കൈയിലെടുത്തു. ഞാൻ എന്റെ ഗ്ലാസ് നീട്ടി അമ്മയുടെ ഗ്ലാസ്സിൽ മുട്ടിച്ചു.
"ചിയേഴ്സ് "
"ചിയേഴ്സ് "
ഞാൻ ഗ്ലാസ് ചുണ്ടോട് ചേർത്തു.
അമ്മ മടിച്ചു മടിച്ച് ഗ്ലാസ് ചുണ്ടുകൾക്കിടയിൽ വച്ച് ഒന്നു ചരിച്ചു. ഒരുകവിൾ ബിയർ ഇറങ്ങിപ്പോയി.
അമ്മ തല ഒന്നു കുടഞ്ഞു.
"ഹോ...കയ്പ്. "
മുഖം ചുളിച്ചുകൊണ്ട് 'അമ്മ പറഞ്ഞു.
"ഓ... പിന്നേ..., പാവയ്ക്കാ തോരൻ വച്ചു കഴിക്കുന്ന അമ്മയ്ക്ക് ഇത് കൈപ്പാണോ ?"
ഗ്ലാസ് മേശപ്പുറത്തു വച്ചിട്ട് അമ്മ ബിരിയാണി കഴിക്കാൻ തുടങ്ങി.
ഞാൻ ഗ്ലാസ്സിലുള്ള
💬 Comments
View all comments