0%

Chapter Title : അമ്മയാണെ സത്യം 2 [Kumbhakarnan]

Author : Kambikathakal Read All Parts 3.1K

അത് പാപമാണെങ്കിൽ.. അതിൻ്റെ ഫലം ഞാൻ അനുഭവിച്ചോളാം .ഏതു നരകാഗ്നിയിൽ വേണമെങ്കിലും ഞാൻ വെന്തു നീറിക്കോളാം .
മനസിൽ അങ്ങനെ ഒരു തീരുമാനം എടുത്തു കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു ശാന്തി ലഭിച്ചു.

ഉച്ചയൂണും കഴിഞ്ഞു tv യിൽ ഒരു സിനിമയും കണ്ടു കഴിഞ്ഞപ്പോഴേക്കും വൈകുന്നേരമായി. അകത്തെ മുറിയിൽ ഉറങ്ങുന്ന അമ്മയെ വിളിച്ചുണർത്തി.

"അമ്മേ...ഡ്രസ് എടുക്കാൻ പോകണ്ടേ..?"
"ഓ... നീ പോയി എടുത്താൽ മതി..."
"പിന്നേ... അളവിന് ചേരുന്നത് നോക്കി എടുക്കണ്ടേ..."?
"പോ ചെക്കാ...ഇതെന്താ കല്യാണത്തിന് പോകാനാണോ ? നീ നോക്കി എടുത്താൽ മതി...".
ഇനി നിര്ബന്ധിച്ചിട്ട് കാര്യമില്ല.
ഞാൻ കുളിച്ചു റെഡിയായി വന്നു. അമ്മ എ ടി എം കാർഡ് എടുത്തു തന്നു.
ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു റോഡിലേക്കിറക്കുമ്പോൾ ഒന്നു തിരിഞ്ഞു നോക്കി. തന്നെയും നോക്കി പൂമുഖത്തെ തൂണു ചാരി നിൽക്കുന്ന അമ്മ.

തുണിക്കടയിലെ റെഡി മെയ്ഡ് സെക്ഷനിലെ പെണ്കുട്ടി ചുരിദാറുകൾ മുന്നിൽ നിരത്തിയിട്ടു. ഒന്നും അങ്ങോട്ട് സെറ്റ് ആവുന്നില്ല.

"ലെഗ്ഗിൻസ് ഉണ്ടോ..?"
"ഉണ്ടല്ലോ..."
"എങ്കിൽ വെളുപ്പ് നിറമുള്ള രണ്ട്‌ലെഗ്ഗിൻസ് എടുത്തോളൂ."
"ശരി സാർ. ലെഗ്ഗിൻസിനോടൊപ്പം ടോപ്പ് വേണ്ടേ...?"
"വേണം. ഷോർട്ട് ടീ ഷർട്ട് വെളുപ്പിൽ എടുത്തോളൂ. "
"ടീ ഷർട്ട് സൈസ് എത്രയാണ് സർ ?"
"XL മതിയാവും "

തുണിയൊക്കെ വാങ്ങി നേരെ വണ്ടി വിട്ടത് ചെരിപ്പ് കടയിലേക്കായിരുന്നു. അമ്മയുടെ അളവ് പറഞ്ഞ് ഒരു ജോഡി ക്യാൻവാസ് ഷൂവും സോക്‌സും വാങ്ങിച്ചു. ചെരിപ്പിട്ടു സ്പീഡിൽ നടക്കാൻ ബുദ്ധിമുട്ടാകും. അതുകൊണ്ടാണ് ഷൂ വാങ്ങിയത്.
അവിടെനിന്നും നേരെ വിട്ടു ഹോട്ടൽ ജുനൈദായുടെ മുന്നിലേക്ക്. ഒന്നാംതരം ചിക്കൻ ബിരിയാണിക്ക്

💬 Comments

View all comments