Chapter Title : അമ്മയാണെന്റെ ബെസ്റ്റ് ഫ്രണ്ട് 2 [ക്യാപ്റ്റൻ മാർവെൽ]
തടിച്ച ശരീരവും... കൂടെ നടുകിലെ പല്ലിന്റെ വിടവ് കാണിച്ചുള്ള ഓഞ്ഞ ചിരിയും....
"അയ്യടാ.... ആളുടെ ഒരു ചിരി കണ്ടില്ലേ.... നടുകിലെ പല്ലിന്റെ വിടവ് കണ്ടില്ലേ.... ഒരു ട്രെയിൻ കേറി പോകുമല്ലോ അതിന്റെ ഇടയിലൂടെ...."
അപ്പു ആ പിക് നോക്കി ഒന്ന് കളിയാക്കി പറഞ്ഞു....
ലക്ഷ്മിയും അത് കേട്ട് ഒന്ന് ചിരിച്ചു.... അപ്പോഴേക്കും അയാളുടെ അടുത്ത മെസ്സേജ് വന്നു....
"ലച്ചു ഒന്നും പറഞ്ഞില്ലല്ലോ...."
ലക്ഷ്മി കുറച്ചു നേരത്തേക്ക് എന്താ ടൈപ്പ് ചെയ്യണ്ടേ എന്ന് കരുതി ടൈപ്പ് ചെയ്യാതെ ഇരുന്നു....
"അമ്മേ.... സൂപ്പർ ആയീട്ടുണ്ടെന്നു അയക്ക്...."
"ഒന്ന് പോടാ.... പിന്നെ അയ്യാൾ ഒലിപ്പീര് തുടങ്ങും....."
"ഇങ് താ... ഞാൻ അയക്കാം...."
അതും പറഞ്ഞു കൊണ്ട് അപ്പു ലക്ഷ്മിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങിച്ചു....
"സൂപ്പർ ആയീട്ടുണ്ട് സർ..."
അപ്പു തിരിച്ചു അയാൾക്ക് മെസ്സേജ് അയച്ചു....അപ്പോഴേക്കും തിരിച്ചു റിപ്ലൈ വന്നു....
"താങ്ക്സ് ലച്ചു "
"എത്ര നാളായി ഞാൻ ഒരു ഫോട്ടോ ചോദിക്കുന്നു...."
ആളുടെ റിപ്ലൈ കണ്ടതും അപ്പു അമ്മയെ ഒന്ന് നോക്കി.....
"എന്താ അമ്മേ.... ഒരാള് ഫോട്ടോ ചോദിച്ചിട്ട് കൊടുക്കാത്തെ.... ഒരെണ്ണം കൊടുത്തൂടെ...."
അപ്പു ഒരു കള്ള ചിരിയോടെ ലക്ഷ്മിയെ നോക്കി പറഞ്ഞു....
"ആ അതൊന്നും വേണ്ട ഡാ... അത് പിന്നെ വള്ളി ആകും...."
"അതൊന്നും ഒന്നും ഉണ്ടാവില്ല.... ഒരെണ്ണം അയച്ചു കൊടുക്ക്...."
"അയ്യടാ... ഈ ചെക്കൻ.... അതൊന്നും വേണ്ട.... അതിപ്പോ ഇല്ല എന്ന് പറഞ്ഞാലും അയ്യാൾ ചോദിക്കാൻ പോകുന്നില്ല..."
"എന്നാലും ഒരെണ്ണം കൊടുത്തൂടെ... ഞാൻ പറയാൻ പോകുവാ...."
അവൻ അപ്പോഴേക്കും ടൈപ്പിംഗ് തുടങ്ങി.... ലക്ഷ്മി വേണ്ട എന്ന് പറഞ്ഞെങ്കിലും
💬 Comments
View all comments