Chapter Title : അമ്മയാണെന്റെ ബെസ്റ്റ് ഫ്രണ്ട് 2 [ക്യാപ്റ്റൻ മാർവെൽ]
ദേഷ്യത്തോടെ ആണ് രേഷ്മയോട് അത് പറഞ്ഞത്....അത് കേട്ടപ്പോൾ രേഷ്മ ഒന്ന് ചിരിച്ചു....
"ഓ അതാണോ... എടീ... നിനക്ക് അറിയില്ലേ എന്റെ കാര്യങ്ങൾ എല്ലാം...എനിക്ക് വീട്ടിൽ നിന്നും ആവശ്യം ആയ സുഖം ഒന്നും കിട്ടുന്നില്ല... പക്ഷെ ഒരു അവിഹിതത്തിന് എനിക്ക് താല്പര്യം ഇല്ല...."
ലക്ഷ്മി അവൾ പറയുന്നത് കേട്ട് കൂടെ നടന്നു.... രേഷ്മ തുടർന്നു...
"എനിക്ക് തരേണ്ട എല്ലാ സ്നേഹവും കെയറിങ്ങും ഫ്രീഡവും ആള് തരുന്നുണ്ട്... പക്ഷെ എനിക്ക് വേണ്ടത് അങ്ങേർക്ക് തരാൻ കഴിയുന്നില്ല അത്കൊണ്ട് ഞാൻ ഇത്പോലെ ഓരോന്ന് ചെയ്ത് എന്റെ വിശപ്പടക്കും..
ലക്ഷ്മിക്കും പിന്നെ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.... രേഷ്മ അവളുടെ കാര്യങ്ങൾ എല്ലാം ഓപ്പൺ ആയീട്ട് തന്നെ ലക്ഷ്മിയോട് പറയാറുണ്ട്....അങ്ങനെ നടന്നു ബാങ്കിൽ എത്തി.... അവർ വർക്ക് തുടങ്ങി....അങ്ങനെ സമയം കടന്നു പോയി....ഇന്നത്തെ ജോലി സമയം കഴിഞ്ഞു.... അപ്പു പ്രാക്ടീസ് കഴിഞ്ഞു എത്തുമ്പോഴേക്കും സമയം കറക്റ്റ് ആണ്..... അവൻ കോളേജ് ടീമിലെ ബെസ്റ്റ് ഡിഫെൻഡർ ആണ്.... സാധാരണ കഥയിൽ നായകൻ ഗോൾ അടിച്ചു കൂട്ടുന്ന ഫോർവേഡ് ആണെങ്കിലും ഇവിടെ അപ്പു ഒരു ഉരുക്ക് കോട്ട തന്നെ ആണ്.....
ജോലി എല്ലാം തീർത്തു അവൾ പുറത്ത് വന്നു നിന്നു....രേഷ്മയും കൂടെ ഇറങ്ങി.... അവൾ എപ്പോഴും ബസിൽ തന്നെ ആണ്.....
"എന്നാൽ ഞാൻ ഇറങ്ങട്ടെ ഡീ.... നിനക്ക് പിന്നെ കൊണ്ട് വരാൻ ആളുണ്ടല്ലോ...."
"ഓ... നിനക്ക് തിരക്കുള്ള ബസിൽ അല്ലെ പോകാൻ താല്പര്യം ഉള്ളു...."
"ആ തിരക്കുള്ള ബസിൽ പോയാൽ അല്ലെ കാര്യം ഉള്ളു...."
അപ്പോഴാണ് അപ്പു സ്കൂട്ടിയിൽ വരുന്നത്.... അവൻ അവരുടെ മുന്നിൽ കൊണ്ട് നിർത്തി....
💬 Comments
View all comments