0%

Chapter Title : അമ്മയാണെന്റെ ബെസ്റ്റ് ഫ്രണ്ട് [ക്യാപ്റ്റൻ മാർവെൽ]

Author : Kambikathakal Read All Parts 4K

മൂലം ദീപ്തി ജനിച്ചപ്പോൾ തന്നെ മരിച്ചു പോയി.... അച്ഛൻ ആരാണെന്നു പോലും അറിയത്തില്ല... പെഴച്ചു പെട്ട സന്തതി ആണ് എന്ന് വേണം എങ്കിൽ പറയാം....

അന്ന് തൊട്ട് അവളെ നോക്കിയിരുന്നത് കാളിയമ്മ എന്ന അമ്മയുടെ അമ്മ ആണ്... ഒരു 17 18 വയസ് വരെ അവരുടെ കൂടെ തന്നെ ആയിരുന്നു ദീപ്തി...പിന്നീട് അമ്മൂമ്മക്ക് വയ്യാതെ ആകുകയും അവളെ ഒരു തുണി മില്ലിൽ ജോലിക്ക് വെക്കുകയും ചെയ്തു....

അവിടെ അവളെ പോലെ തന്നെ വേറെയും കുട്ടികൾ ഉണ്ടായിരുന്നു.... അവളുടെ വയസ് ഉള്ളതും അവളെക്കാൾ പ്രായം കുറഞ്ഞതും ആയ കുട്ടികൾ.... അവിടെ തുണി നെയ്യുക എന്ന ജോലി ആയിരുന്നു അവൾക്ക് കിട്ടിയത്... കൂലി ഒന്നും കിട്ടില്ല... പക്ഷെ 3 നേരം ഭക്ഷണവും താമസ സൗകര്യവും കിട്ടും....അതിനിടക്ക് ഒരു ദിവസം ആണ് കാളിയമ്മ റെയിൽ വേ പാലത്തിനടുത് വച്ചു കുഴഞ്ഞു വീണു മരിച്ചു എന്ന വാർത്ത അവൾ കേട്ടത്.... അതോടെ ഈ ഭൂമിയിൽ അവളുടെ ആകെ ഉണ്ടായിരുന്ന ബന്ധവും അറ്റുപോയി....

അങ്ങനെ അവളുടെ ജീവിതം തുടർന്ന് പോയി.... അതിനിടയിൽ ഒരു കൂട്ടുകാരിയെ കൂടെ കിട്ടി.... അവളോട് സംസാരിച്ചും കളിപറഞ്ഞും ദുഃഖങ്ങൾ അകറ്റി തുടങ്ങി.... ഇതിനിടയിൽ അവിടെ ഉള്ള പല പെൺകുട്ടികൾക്കും ആ കമ്പനിയുടെ സൂപ്പർ വയ്സറിൽ നിന്നും മോശം അനുഭവം ഉണ്ടായി... അങ്ങനെ കറങ്ങി തിരിഞ്ഞു അയ്യാൾ അവളുടെ അടുത്തും എത്തി....

ദീപ്തിയുടെ ആദ്യ പേര് പാറു എന്നായിരുന്നു.... ആ പ്രായത്തിലും അവൾ ഒരു സുന്ദരി തന്നെ ആയിരുന്നു....അയ്യാളുടെ കണ്ണുകളിൽ എന്ന് അവൾ ഉടക്കിയോ അന്ന് തൊട്ട് അവളെയും ചുറ്റിപറ്റി ആയിരുന്നു

💬 Comments

View all comments