0%

Chapter Title : അമ്മയെയും മകളെയും മാറി മാറി [Deepak]

Author : Kambikathakal Read All Parts 3.7K

യാത്ര ചെയ്തു ഞങ്ങൾ വിജനമായ ഒരു പ്രദേശത്തെത്തി.
ബൈക്ക് റോഡിൽ വെച്ചിട്ടു ഞങ്ങൾ മല കയറി ഒരു ഇടുക്കു വഴിയിൽ കൂടി ആണ് അവിടെയെത്തിയത്. പഴയ ഓടിട്ട ഒരു വീട്.
ജോൺ അവിടെ ചെന്ന് കതകിൽ മുട്ടി. ഞാൻ വരാന്തയിൽ നിന്നതേയുള്ളൂ.
അകത്തുനിന്നു നാൽപ്പതോളം പ്രായമുള്ള ഒരു സ്ത്രീ വാതിൽ തുറന്നു വെളിയിൽ വന്നു.
വളർന്നു വലുതായ ഒരു കാട്ടു വൃക്ഷമായിരുന്നു അവർ. ആകർഷകമായ മുഖം. തടിച്ച ചുണ്ടുകൾക്ക് മുകളിൽ ഉണ്ടക്കണ്ണുകൾ. ഉരുണ്ടു കൊഴുത്ത മുഖം. പാഴായി ഒരു ഭാഗങ്ങളും അവരിൽ ഞാൻ കണ്ടില്ല.
ലുങ്കിയും ബ്ലൗസുമാണ് വേഷം. അവരുടെ വലിയ മുലകൾക്കിടയിൽ താഴോട്ടിറങ്ങി പൊയ്കപോലെ വിസ്തൃതമായ പൊക്കിൾ ചുഴി ഞാൻ കാണുവാതിരിക്കാൻ തോർത്തുകൊണ്ടു മറച്ചു.
അവരെ കണ്ട മാത്രയിൽ എന്റെ കാമുക പൂന്തോപ്പിലെ രാജകുമാരൻ കുതിരപ്പുറത്തു കയറാൻ തുടങ്ങി.
അവരെന്നെ നോക്കി ഊഷ്മളമായ ഒരു പുഞ്ചിരി പൊഴിച്ചു., ഞാനും. അവരുടെ മുകൾ പല്ലുകൾ കാണിച്ചുള്ള ആ ചിരിയിൽ എന്റെ നാഡീഞരമ്പുകൾ വലിഞ്ഞു മുറുകി. ജോണിന്റെ സമ്മാനം എനിക്കിഷ്ടപ്പെട്ടു.
ആ ചിരി അവരുടെ മുഖത്ത് നിർത്തിക്കൊണ്ടാണ് പിന്നെയെല്ലാം അവർ സംസാരിച്ചത്.
"എന്തൊക്കെയാ ചേച്ചീ വിശേഷങ്ങൾ"
ജോൺ തിരക്കി.
"നീ ഈയിടെ ഇങ്ങോട്ടൊന്നും കാണാനില്ലല്ലോ. ഞങ്ങളെയൊക്കെ മറന്നു പോയോ?" അവർ തിരക്കി.
"ഞാനിപ്പോൾ അങ്ങ് ഡെൽഹിക്കടുത്താ ചേച്ചീ.
ചേച്ചി: "അവിടെന്താ നിനക്ക് ജോലി വല്ലതുമാണോ?"
ജോൺ : “ഓ എന്ത് ജോലി, ഇങ്ങനെയൊക്കെ കഴിഞ്ഞു പോകുന്നു, എവിടെ അവൾ ഗീത “ജോൺ ചോദിച്ചു.
"അവൾ അങ്ങേ വീട്ടിൽ വരെ പോയതാ ഇപ്പോൾ വരും. ആട്ടെ ഇതാരാ ഒരു പുതിയ

💬 Comments

View all comments