0%

Chapter Title : അമ്മയെയും മകളെയും മാറി മാറി [Deepak]

Author : Kambikathakal Read All Parts 3.7K

വാ നിന്നെ ഇന്നൊരു സ്ഥലത്തു കൊണ്ടുപോകാം.
ചേച്ചിയെ എനിക്ക് ഇഷ്ടവും വിശ്വാസവുമായിരുന്നു. അതുകൊണ്ടു ഞാൻ പിന്നീടൊന്നും ചോദിച്ചില്ല. അവരവിടെ വിളിച്ചാലും ഞാൻ പോകുവാൻ തയ്യാറായിരുന്നു.
അവർ ഒരു ടോർച്ചുമെടുത്തു പുറത്തിറങ്ങി. ഞാൻ പിന്നാലെയും.
വെളിയിലാകെ ഇരുട്ട് കട്ടപിടിച്ചു കിടക്കുന്നു. മരമാക്രികളുടെ ക്രാ ക്രാ എന്ന കാതടപ്പിക്കുന്ന ശബദം. എന്റെ നാട്ടിലൊക്കെ മഴ പെയ്യുമ്പോൾ മാത്രമേ മരമാക്രികൾ ഈ രീതിയിൽ ശബ്ദിക്കുള്ളൂ.
ആ ഇരുട്ടിനെ മറികടന്നു ടോർച്ചിന്റെ വെളിച്ചത്തിൽ ചേച്ചി മുന്നേയും ഞാൻ പുറകെയുമായി നടന്നു.
രാത്രിയുടെ ആ രഹസ്യ അന്തരീക്ഷം എന്നെ കൂടുതൽ കാമോൽസുകനാക്കി.
ഞാൻ പെട്ടന്ന് ചേച്ചിക്കൊപ്പം നടന്നെത്തി. അവരുടെ തോളിൽ കയ്യിട്ടായി പിന്നീട് യാത്ര. അവരുടെ തോളിൽ കയ്യിട്ടുള്ള ആ യാത്ര ഒന്നുകൂടി എന്നെ ഉത്തേജിപ്പിച്ചു.
കുറെ അങ്ങോട്ട് നടന്നപ്പോൾ ഞങ്ങൾ ഒരു വയലോരത്തെത്തി.
അതിന്റെ ഒരു വശത്തായി ഒരു തൊഴുത്തും തൊഴുത്തിനോടു ചേർന്ന് ഒരു മുറിയും. അതിനിപ്പുറത്തായി ഒരു പഴയകാല കിണറും ഉണ്ടായിരുന്നു.
അതിനടുത്തെങ്ങും ആൾതാമസമുണ്ടെന്നു തോന്നുന്നില്ല.
ഞങ്ങൾ അവിടെ ചന്നപ്പോൾ തൊഴുത്തിനോട് ചേർന്നുള്ള ഷെഡിൽ നിന്നു ആട് കരയുന്നതു കേട്ടു.
ചേച്ചി---അത് ഞങ്ങൾ വളർത്തുന്ന ആടാണ്. മൂന്നാലെണ്ണമുണ്ട്.എന്നെ കാണുമ്പോൾ സ്നേഹം കൊണ്ട് കരയുന്നതാണ്.
ചേച്ചി ആ തൊഴുത്തിനടുത്തേയ്ക്കു എന്നെ കൊണ്ടുപോയി.
രാത്രികാലങ്ങളിൽ യക്ഷി യുവാക്കളെ വശീകരിച്ചു കൊണ്ടുപോകും പോലെ.
അവർ ആ മുറിയുടെ അടുത്തെത്തി. അതിന്റെ താഴ് തുറന്നു അകത്തേയ്ക്കു കയറി. ഞാനും അകത്തു കയറി.
പിന്നീടവർ അവിടെ ഒരു സൈഡിൽ തൂക്കിയിട്ടിരുന്ന റാന്തൽ നിലത്തിറക്കി. തുടച്ചു വൃ ത്തിയാക്കിയിട്ട് അതിന്റെ തിരി ഉയർത്തി അതിൽ തീ കൊളുത്തി.
മുറിക്കകമാകെ റാന്തലിന്റെ

💬 Comments

View all comments