Chapter Title : അമ്മായി അമ്മയുമായി ഒരു രാത്രി [Binoy T]
ഒരു കർട്ടൻ ഉണ്ടായിരുന്നു. അത് നീക്കിയപ്പോൾ എയർപോർട്ടും റൺ വേയും എല്ലാം ദൃശ്യമാകും വണ്ണമായിരുന്നു കാഴ്ചകൾ. മഞ്ഞു വീഴ്‌ച ഒന്നും കൂടി കനത്തു പെയ്യുകയാണ്. എങ്ങും വെള്ള പഞ്ഞി പോലെ മഞ്ഞു മൂടി കിടക്കുന്നു.
മുറിയുടെ ഉള്ളിലെ ഹീറ്റർ ഒരൽപം കൂടി കൂട്ടി വെച്ചുകൊണ്ട് ഞാൻ തസ്നയെ വിളിച്ചു.
"ഹലോ ഇക്ക എന്തായി?" അവൾ ചോദിച്ചു.
ഫ്ലൈറ്റ് ഇനിയും നാളെയെ ഉള്ളു. ഞങ്ങൾക്ക് റൂം കിട്ടി. നല്ല സ്നോ ഫാൾ അന്ന് ഇവിടെ. ഞാൻ ഉമ്മാക് കൊടുക്കാം " ഞാൻ ഫോൺ ഉമ്മാക് കൊടുത്തു.
"മോളെ മോൻ എക്കെ ഏതു ചെയുന്നു?" കിട്ടിയപാടെ ഉമ്മ ചോദിച്ചു.
ഞാൻ വീണ്ടും ആ വലിയ ഗ്ലാസ് വിൻഡോയിലൂടെ പുറത്തേക്കുള്ള കാഴ്ചകൾ കണ്ടു നിന്ന്. വെളിച്ചം കുറഞ്ഞു കുറഞ്ഞു വരുന്നു. സമയം ഏകദേശം ഏഴു മണിയോടടുക്കുന്നു. അവിടെ അവിടെയായി ഇളം മഞ്ഞ വെളിച്ചം പകരുന്ന സ്ട്രീറ്റ് ലൈറ്റ് പ്രത്യക്ഷ പെട്ട് തുടങ്ങി. അമേരിക്കയിൽ കൂടുതൽ ആയി ഉപയോഗിക്കുന്ന തരാം ബള്ബ് ആണ് അത്. അവർ അധികവും വെളുത്ത പ്രകാശം തരുന്ന ബ്ലബ്ബുകൾ ഉപയോഗിക്കാറില്ല.
"മോനെ അവൾക്കു വരൻ പറ്റാത്തതിൽ നല്ല സങ്കടം ഉണ്ട്" ഉമ്മ അപ്പോളേക്കും ഫോൺ എനിക്ക് തന്നുകൊണ്ടു പറഞ്ഞു.
"സാരമില്ല ഉമ്മ. ഞങ്ങൾ കുറച്ചു ദിവസം കഴിയുമ്പോൾ ദുബൈയിൽ വന്നു ഉമ്മയെ കാണുമല്ലോ" ഉമ്മയുടെ സങ്കടം മനസിലാക്കി ഞാൻ പറഞ്ഞു.
"ഉമ്മാക് എന്തേലും കഴിക്കേണ്ട" ഞാൻ ചോദിച്ചു.
"വിശപ്പില്ല മോനെ."
അത് വെറുതെ പറഞ്ഞതാണ് എന്ന് എനിക്ക് മനസിലായി. ഉച്ചക്ക് ഒരുമണിക്ക് കഴിച്ചിട്ട് ഇറങ്ങിയതാണ് ഞങ്ങൾ രണ്ടുപേരും. ഉമ്മയെ
💬 Comments
View all comments