0%

Chapter Title : അമ്മായി അമ്മയുമായി ഒരു രാത്രി [Binoy T]

Author : Kambikathakal Read All Parts 15K

ഇല്ല ഉമ്മ കറന്റ് പോയതാണ്" ഞാൻ പറഞ്ഞു.

"ഉടനെ വരും" ഉടനെ വരും എന്ന് ഒരു ഉറപ്പും ഇല്ലെങ്കിലും ഞാൻ പറഞ്ഞു.

"മോളെ ഇവിടെ കറന്റ് പോയി മോളെ." ഫോണിന്റെ മറ്റേ തലക്കൽ ഉള്ള എന്റെ ഭാര്യയോട് ഉമ്മ പറഞ്ഞു.

ഉമ്മ ഫോൺ എനിക്ക് തന്നു.

"എന്ത് പറ്റി ഇക്ക. കറന്റ് പോയോ?"

തസ്‌നാക്‌ കാര്യത്തിന്റെ ഗൗരവം മനസിലായി എന്ന് അവളുടെ ചോദ്യത്തിൽ നിന്നും എനിക്ക് മനസിലായി.

"പോയി ഡാ . ഇവിടെ നല്ല മഞ്ഞു വീഴ്ചയാണ്. ഞാൻ ഒന്നും റിസപ്‌ഷനിൽ വിളിച്ചു ചോദിക്കട്ടെ. " ഞാൻ പറഞ്ഞു.

"ശെരി ഇക്ക ഫോൺ ചാർജ് കളയേണ്ട.പിന്നെ മെസ്സേജ് അയച്ചാൽ മതി." തസ്ന ഉടൻ തന്നെ ഫോൺ വെച്ച്.

സമയം പോകും തോറും കണ്ണുകൾ ഇരുട്ടിനോട് പൊരുത്തപ്പെട്ടു വരുന്നുണ്ടായിരുന്നു. മുറിക്കുള്ളിലെ കാഴ്ചകൾ കണ്ണുകൾക്ക് ദൃശ്യമായി തുടങ്ങിയിരുന്നു.

ബെഡിൽ ഇരിക്കുന്ന ഉമ്മയുടെ മുഖത്തു അപ്പോഴും ചെറു പരിഭ്രാന്തി ഉണ്ടായിരുന്നു. ഉമ്മ നൈറ്റിയുടെ കാര്യം അപ്പാടെ മറന്ന പാടാണ്. കറന്റ് പോയപ്പോൾ ഉടുത്തിരിക്കുന്ന നൈറ്റിയുടെ വശ്യത മരുമോന്റെ മുന്നിൽ തന്റെ ശരീരഭാഗം എടുത്തു കാണിക്കുന്നു എന്നകാര്യം അപ്പാടെ മറന്നു പോയി.

ഞാൻ എഴുനേറ്റു മുറിയുടെ കർട്ടൻ ഒന്ന് മാറ്റി നോക്കി. എയർ പോർട്ടിലും പരിസരത്തും ഒരിടത്തും തന്നെ കറന്റ് ഇല്ല. മിന്നാമിനുങ്ങ് പോലെ ചില ചെറു വെട്ടങ്ങൾ മാത്രം. പുറത്താണെങ്കിൽ നല്ല മഞ്ഞും.

ഞാൻ ഹോട്ടൽ ഫോൺ എടുത്തു റിസപ്‌ഷനിൽ വിളിച്ചു. ചിക്കാഗോ നഗരത്തിൽ നല്ലൊരു ശതമാനം സ്ഥലത്തും വൈദ്യുതി ഇല്ല എന്നും, എപ്പോൾ വരുമെന്ന് ഇപ്പോൾ മറുപടി പറയാൻ പറ്റില്ല

💬 Comments

View all comments