0%

Chapter Title : അമ്മായി അമ്മയുമായി ഒരു രാത്രി [Binoy T]

Author : Kambikathakal Read All Parts 14.8K

വന്നതുപോലെ തന്നെ ചിക്കാഗോ വിമാനത്താവളത്തിൽ നിന്നുമാണ് മടക്കയാത്ര. അവിടെക്ക് എല്ലാരും കൂടെ കാറിൽ പോകാൻ എന്ന് തീരുമാനിച്ചു ഇരിക്കുമ്പോൾ ആണ് അപ്രതീക്ഷിതമായി ഒരു പണി എന്റെ ഭാര്യക്ക് കിട്ടുന്നത്.

ഭാര്യക്ക് ജോലി സംബന്ധമായ കാരണങ്ങളാൽ മാറി നിൽക്കാൻ പറ്റാത്ത അവസ്ഥയായതിനാൽ കാറിലെ യാത്ര ഞങ്ങൾക്കു ഒഴിവാക്കേണ്ടി വന്നു. ഞങ്ങൾ താമസിക്കുന്ന കൊളംബസ് എന്ന നഗരത്തിൽ നിന്നും ഫ്ലൈറ്റിൽ തന്നെ ചിക്കാഗോയിലേക്കു പോകാൻ തീരുമാനിക്കുകയായിരുന്നു. ലൈലമ്മക്ക് കൂട്ടായി ഞാനും കൂടെ ഫ്ലൈറ്റിൽ ചിക്കാഗോയിലേക്കു പോയി, അവിടുന്ന് ദുബായിലേക്കുള്ള വിമാനത്തിലേക്ക് കയറ്റിവിട്ടു അന്നുതന്നെ ഞാൻ തിരികെ വരൻ ആയിരുന്നു ഞങ്ങളുടെ പദ്ധതി.

രാത്രി എട്ടു മണിക്കായിരുന്നു ചിക്കാഗോയിൽ നിന്നുള്ള വിമാനം പുറപ്പെടുന്നത്. അതുകൊണ്ടുതന്നെ ഞങ്ങൾ വൈകുന്നേരം മുന്ന് മണിക്കുള്ള വിമാനത്തിൽ ചിക്കാഗോ എത്തിച്ചേരുന്ന രീതിക്കു യാത്ര തിരിച്ചു. ലൈലമ്മ മകളോടും കൊച്ചു മകനോടും യാത്ര പയറുമ്പോൾ എല്ലാവരുടെയും കണ്ണുകളിൽ ഈറൻ അണിഞ്ഞു.

അങ്ങെനെ ഞാനും ലൈലമ്മയും വിമാനത്തിൽ ചിക്കാഗോയിൽ യാത്ര ചെയ്യുബോൾ ആയിരുന്നു മോശം കാലാവസ്ഥയിൽ വിമാനം പെട്ടതും ഒടുവിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതും.

വിമാനം ലാൻഡ് ചെയ്തപാടെ പിന്നെ എല്ലാവർക്കും ഒരു തന്ത്രപ്പാടായിരുന്നു. എത്രയും പെട്ടന്ന് പുറത്തു ഇറങ്ങാൻ.

വിമാനത്തിൽ നിന്നും പുറത്തു ഇറങ്ങിയപ്പോൾ ചെറുതായി മഞ്ഞു പെയ്തു തുടങ്ങിയിരുന്നു. പാസ്സന്ജർ ബോർഡിങ് ബ്രിഡ്‌ജിലൂടെ ഞങ്ങൾ നടക്കുമ്പോൾ മഞ്ജു വീഴ്ച കനത്തുകൊണ്ടേ ഇരുന്നു. അതിനോടൊപ്പം തണുപ്പും കൂടി വന്നു. ലൈലമ്മ കൈകൾ ശരീരത്തോട് ചേർത്ത് പിടിച്ചു തണുപ്പിനെ പ്രധിരോധിക്കാൻ വൃദ്ധ ശ്രെമിച്ചു കൊണ്ടിരുന്നു.

ഒടുവിൽ റിപോർട്ടിന്റെ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചപ്പോൾ ആണ് ആ തണുപ്പിൽ നിന്നും ലേശം ആശ്വാസം ലഭിച്ചത്.

💬 Comments

View all comments