0%

Chapter Title : അമ്മായി എന്റെ മാലാഖ

Author : Kambikathakal Read All Parts 408

അമ്മായി എന്റെ മാലാഖ

AMMAYI ENTE MALAKHA | Author : Manoharan Mangalodayam

"നമസ്കാരം, ആദ്യത്തെ എഴുത്താണ്, ഓർതോർത്ത് ആസ്വദിച്ചു എഴുതിയതാണ് , നുണഞ്ഞു എഴുതിയത് ആണ്, ഇഷ്ടപ്പെട്ടു നുണ വന്നാൽ മാത്രം തുടർന്ന് എഴുതണേൽ അറിയീക്കുക"

കാരക്കൂർ പഞ്ചായത്തിലെ പന്തീരങ്കരയിലാണ് എന്റെ വീട്, പേര് ആഷിഖ്, വയസ്സ് 24, മെലിഞ്ഞ ശരീരം, ബാംഗ്ലൂർ ആയിരുന്നു ജോലി, ഇപ്പൊ ഒഴിവാക്കി നാട്ടിൽ ഒരു ബിസിനസ്സ് തുടങ്ങാനുള്ള തത്രപാടിലാണ്, ഇത്രയുമാണ് ഞാൻ.

ഞാനിവിടെ പറയാൻ പോകുന്നത് എന്റെ അമ്മായിയിലേക്ക് ഞാൻ എത്തപ്പെട്ട കഥയാണ്, അമ്മായിയോടുള്ള എന്റെ നിഷ്കളങ്കമായ സ്നേഹം കാമമായി മാറിയതും പിന്നെ അമ്മായിയെ എന്നിലേക്ക് ഞാൻ എത്തിച്ചതും എല്ലാമാണ്.

അമ്മായി എന്നു പറഞ്ഞാൽ എന്റെ അമ്മാവന്റെ അതായത് ഉമ്മയുടെ അനിയന്റെ ഭാര്യ ആണ്. പേര് ജെസ്ന , വയസ്സ് 35 , വെളുത്ത നിറം, നല്ല ഒത്ത ശരീരം. ഒരു ചുരിദാരിട്ടാൽ അതിലേക്ക് നിറഞ്ഞു നിൽക്കും ആ വടിവൊത്ത ശരീരം.

ഇനി സന്ദർഭങ്ങളിലേക്കും കഥയിലേക്കും കടക്കാം,

എന്റെ വീട്ടിൽ നിന്നും കഷ്ടിച്ചു 2 km മാത്രമേ എന്റെ അമ്മാവന്റെ വീട്ടിലേക്ക് ഉണ്ടായിരുന്നുള്ളു, ഒഴിവു  കിട്ടുമ്പോഴെല്ലാം ഞാൻ അങ്ങോട്ടു പോവും, അവിടെ മാമനും അമ്മായിയും പിന്നെ വലിയുമ്മയും ആണ് താമസിച്ചിരുന്നത്.മക്കളില്ലായിരുന്നു അവർക്ക്. അമ്മാവനെ ഞാൻ മാമാ എന്നാ വിളിച്ചിരുന്നത്. മാമന് നാട്ടിൽ തന്നെ ഒരു സൂപ്പർ മാർക്കറ്റ് ആണ്. ചെറിയ മാമൻ കുറച്ചു മാറിയാണ് താമസിച്ചിരുന്നത്, അതു കൊണ്ട് വലിയുമ്മ രണ്ടു മക്കളുടെയും വീട്ടിൽ മാറി മാറി താമസിക്കും.

അങ്ങനെ ഒരു ദിവസം ഞാൻ മാമന്റെ വീട്ടിലെത്തി,

💬 Comments

View all comments