Chapter Title : അമ്മായി എന്റെ റാണി 4 [Ringmaster]
ഇതിൽ നിന്നും രക്ഷപെടാൻ ഉള്ള വഴി ആലോചിച്ചു. ഇനി അവൾ പറഞ്ഞിട്ടുണ്ടാകിൽ ആന്റി ഇത് അമ്മയോടും അമ്മായിയോടും ഒക്കെ പറയും.
ആഗെ മുട്ടിൽ തീ പിടിച്ച അവസ്ഥ ആയി.
അപ്പോഴാണ് എന്റെ അനിയത്തി(ആതിര ) അങ്ങോട്ട് വന്നത്. എന്തടാ ഇവിടെ ഇരിക്കുനത്.എന്ത് ആലോചിക്കുക ആയിരുന്നു.
ഡി നീ ആരോടെങ്കിലും പറഞ്ഞോ?
എന്ത്?
ചുമ്മാ കളിക്കല്ലേ. പറയടി.
മറ്റേ കാര്യേം
അല്ല നീ എന്തിനാണ് എന്നോട് അങ്ങനെ ചെയ്തത്.?
എടി അത് എനിക്ക് നിന്നോട് പറയാൻ ഉള്ള ചമ്മൽ കൊണ്ട് ആണ്.
അതിന്ന് ബ്ലോക്ക് ചെയന്നോ. അന്ന് നീ നോക്കിയിരുന്നപ്പോൾ ഉണ്ടായത് ഒക്കെ നമ്മൾ പറഞ്ഞതല്ലേ. പിന്ന എന്താ?
അത് പറ്റിപ്പോയി. സോറി. ഇനി ചെയ്യില്ല.
ഇനി പറ നീ ആരോടെങ്കിലും?
അച്ചു..
നീ സത്യം ചെയ്
ഇനി എന്നോട് അങ്ങനെ കാണിക്കില്ല. എന്ത് കാര്യേം ആയാലും എന്നോട് പറയണം.
ശെരി എന്റെ ആതു, സത്യം. പോരെ?
ഇനി പറ
നീ ആന്റിയോട് പറഞ്ഞോ?
നീ പേടിക്കണ്ട ഞ്യാൻ പറഞ്ഞില്ല. നിന്നെ പേടിപ്പിക്കാൻ വേണ്ടി പറഞ്ഞു എന്നു കള്ളം പറഞ്ഞതാ. ഡി ഞാൻ പേടിച്ചു പോയി.
ഹിഹി മര്യതക്ക് അല്ലങ്കിൽ ഞ്യാൻ പറഞ്ഞു കൊടുക്കും.
ഡാ അച്ചു ഇനി എന്നോട് എന്ത് ഉണ്ടകിലും പറയണം. ഇല്ലെങ്കിൽ ഞ്യാൻ….
ഓ പറയാമെ മാഡം.
എന്നാൽ അന്ന് രാത്രി എന്താണ് നടന്നതെന്നു പറ.
ഒന്നു പോയെടി. പിന്ന പറയാം.
പെട്ടെന്ന് ഞങ്ങളെ അമ്മായി വിളിച്ചു ചായ കുടിക്കാൻ വേണ്ടി. അങ്ങനെ അവളുടെ അടുത്തെന്നു രെക്ഷപെടാൻ പറ്റി.
അങ്ങനെ രാത്രി കിടക്കാനുള്ള നേരം
💬 Comments
View all comments