Chapter Title : അമ്മായി കല്യാണം 2 [knightrider]
വരുണിനു നേരെ നീട്ടിപ്പിടിച്ചു.തന്നേക്കാൾ ഇരട്ടിയിലേറെ വണ്ണവും ഭാരവുമള്ള ആ കൊഴുത്ത ശരീരത്തിന് മുന്നിൽ വരുൺ ഒട്ടൊരു വിറയലോടെ മുട്ടുകുത്തി. സാഷ്ടാംഗം പ്രണമിക്കും പോലെ അവൻ ആ കൊഴുത്ത മൃദുവായ കാൽപാദങ്ങളിൽ തൊട്ട് നമസ്കരിച്ചു.

മല്ലിക ഭക്തി വാത്സല്യത്തോടെ അവന്റെ തലയിൽ തൊട്ടനുഗ്രഹിച്ചു. എന്നിട്ട് പെട്ടെന്ന് അവന്റെ കൈകളിൽ പിടിച്ച് അവളെ ചാരത്തേക്ക്, തന്റെ ആ കൊഴുത്ത മേനിയോട് ചേർത്ത് പിടിച്ചുകൊണ്ട് അവൾ ആ പാൽഗ്ലാസ് കയ്യിലെടുത്തു...കട്ടിലിലും മെത്തയിലും പരന്നു കിടക്കുന്ന മുല്ലപ്പൂവിന്റെ മനംമയക്കുന്ന ഗന്ധം മൂക്കിലേക്ക് അടിച്ചുകയറി. ആ ലഹരി നിറഞ്ഞ അന്തരീക്ഷത്തിൽ മല്ലികയുടെ വശ്യമായ സ്വരം മുഴങ്ങി:
"ചേട്ടാ... പാൽ..."
അവൾക്കു മുന്നിൽ കട്ടിലിനരികെ മുട്ടുകുത്തിയിരുന്ന്, ഒരു അനുസരണയുള്ള ആശ്രിതനെപ്പോലെ അവൻ മല്ലികയെ നോക്കി. അവളുടെ കൊഴുത്ത മുഖത്ത് ഇപ്പോൾ നാണത്തിന്റെ ചുവപ്പ് പടർന്നിരുന്നു. തന്റെ പകുതി പ്രായം പോലും ഇല്ലാത്ത ഒരു കൊച്ചുപയ്യന്റെ കൂടെയൊരു ആദ്യരാത്രി...നാണം വന്നില്ലെങ്കിൽ മാത്രമേ അത്ഭുതമുള്ളൂ!

പാൽഗ്ലാസ് മല്ലിക അവന്റെ ഇളം ചുണ്ടുകളോട് അടുപ്പിച്ചു. അവൻ വായ തുറന്നപ്പോൾ, മല്ലിക ആ ഗ്ലാസ് തന്റെ ഇളം ഭർത്താവിന്റെ ചുണ്ടുകളിലേക്ക് വച്ച് കൊണ്ട് തണുത്തുതുടങ്ങിയ പാൽ അവനു പകർന്നു കൊടുത്തു. ഒരു കവിൾ കുടിച്ച ശേഷം, അവൻ ആ ഗ്ലാസ് മല്ലികയുടെ കയ്യിൽ നിന്ന് വാങ്ങി അവളുടെ വായിൽ വെച്ചുകൊടുത്തു.

അവളും അതിൽ നിന്ന് ഒരു കവിൾ പാൽ കുടിച്ചു.അവന്റെ ഇളംചുണ്ടിൽ പറ്റിപ്പിടിച്ചിരുന്ന പാൽത്തുള്ളികൾ അവൻ തന്നെ നാവുകൊണ്ട് ഞൊട്ടി നുണഞ്ഞു. മല്ലികയുടെ ഉള്ളൊന്നു കിടുങ്ങി....
"ഇനി വേണോ ന്റെ ഏട്ടന് പാൽ..."
അവൻ കൊതിയോടെ തല കുലുക്കി. മല്ലിക ഗ്ലാസിൽ
💬 Comments
View all comments