Chapter Title : അമ്മായി നന്നായാൽ [Ambadi]
പ്രീ ഡിഗ്രി പഠിക്കുന്ന തനിക്ക് ഒറ്റക്കും പോകാം എന്ന് വെല്ലുവിച്ചാണ് ഇറങ്ങിയത്, ഈ കോണികുന്നിൽ അച്ഛന് ഷെയർ ഉണ്ടാകാനും അത് എല്ലാ വർഷവും വരവ് നോക്കാൻ ഏക മകനായ തനിക്ക് വരേണ്ടി വരുന്നതും കഷ്ടം തന്നെ, സുഹൃത്തുക്കളുടെ കൂടെ സിനിമ കണ്ട് നടക്കാൻ ഉള്ള നല്ലൊരു അവസ്സരം ആണ് പോയത്, പിന്നെ ആകെ ഉള്ള ഒരു ആശ്വാസം 2 മാസം അച്ഛന്റെ ശല്യം ഇല്ല അല്ലാതെ ഈ കുഗ്രമത്തിൽ വന്നിട്ട് തനിക്ക് എന്ത് കിട്ടാൻ പ്രദീപ് പലതും ഓർത്തു അമ്മാവന്റെ വീട് ലക്ഷ്യം വച്ചു നടന്നു അച്ഛന്റെ ഏറ്റവും ഇളയ അനിയൻ ആണ് അമ്മാവൻ അവർ തമ്മിൽ ഒരു പത്തു വയസ്സിനു വ്യത്യാസം കാണും, അച്ഛനും ബാക്കി ഉള്ളവരും വിദ്യാഭ്യാസം നേടി പോയപ്പോൾ അമ്മാവൻ അച്ചാച്ചന്റെ കൂടെ കൃഷിയൊക്കെ ആയി കൂടി, അച്ഛന്റെ ജോലി കോഴിക്കോട് നഗരത്തിൽ ആയതിനാൽ എല്ലാ വെക്കേഷനും ഇവിടെ വരാറുണ്ട് എന്നാൽ ഈയിടെ തന്നെ ഒറ്റയ്ക്കാണ് വിടാറുള്ളത് അച്ഛന് ദിവസവും ഈ ദൂരം യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ആണ് പോലും.
പലതും ചിന്തിച്ചു വഴി നടന്നു അനി പറമ്പിലേക്ക് ചെന്നു കേറി ഒരു 3 ഏക്കർ വരുന്ന വലിയ പറമ്പണ് അമ്മാവൻ നോക്കി നടത്തുന്നത് അതിന് ഒത്ത നടുക്ക് ആ ഓട് മേഞ്ഞ വീടും 2 നിലയിൽ 4 കിടപ്പു മുറിയും ഒരു പത്തയവും ഉള്ള നല്ലൊരു നായർ തറവാട് ചുറ്റും ഉള്ള പറമ്പിൽ തെങ്ങും കവുങ്ങും പ്ലാവും വഴയും ഒക്കെ ആയി നല്ല കൃഷി വീടിനു തെക്ക് ഭാഗത്തു പുഴയോട് ചേർന്നു
💬 Comments
View all comments