0%

Chapter Title : അമ്മായി ഉമ്മ ജമീല 3 [Unni]

Author : Kambikathakal Read All Parts 2.9K

അടിമുടി ഒന്നു നോക്കി എന്നിട്ട് മനസ്സിൽ വിചാരിച്ചു നല്ല സ്വയംഭൻ ഉമ്മച്ചികുട്ടി എന്റെ മൂത്ത മോളുടെ കൂട്ടുകാരിയാണ് അവൾ ഹന്നത്തിനെ പറ്റി പറയുകയാണെങ്കിൽ 30 വയസ്സുള്ള

അതിസുന്ദരിയാണ് അവൾ മെലിഞ്ഞ ശരീരമാണ് അവൾക്കുള്ളത് നല്ല ഭംഗിയാണ് അവളെ കാണാൻ അഞ്ചടിയിലധികം ഉയരം വരും നീണ്ട കണ്ണുകൾ കണ്ണിന്റെ പുരുകം എപ്പോഴും പ്ലക്ക് ചെയ്ത് കൺമഷിയും സുറുമയും എഴുതിയാണ് അവളുടെ നടത്തം കോളേജിൽ പഠിക്കുന്ന സമയം രണ്ടു മൂന്നു പേർ അവളെ ലൈൻ ഇട്ടിരുന്നു ഒന്നിലും അവൾ ഇതുവരെ വീണിട്ടില്ല ചന്ദ്രേട്ടന്റെ അടുത്തെത്തിയപ്പോൾ ചന്ദ്രേട്ടൻ അവളോട് ചോദിച്ചു മോളെ അവരെല്ലാവരും കല്യാണത്തിന് പോയോ നീ എന്താ പോവാത്തത് എനിക്ക് പോകാൻ പറ്റില്ലല്ലോ ചന്ദ്രേട്ടൻ ഇവിടെ പണിക്ക് ഉണ്ടായിരുന്നില്ലേ

അതുകൊണ്ട് ഞാൻ പോയില്ല അതുകേട്ട് ചന്ദ്രേട്ടൻ ഒന്ന് മോളി എന്നിട്ട് അവളോട് പറഞ്ഞു നീ പോവാഞ്ഞത് നന്നായി എനിക്കൊരു കൂട്ടായല്ലോ അങ്ങനെ ചന്ദ്രേട്ടന് ചായ പകർന്നു കൊടുത്തു ചന്ദ്രേട്ടൻ ചായ വലിച്ചു കുടിക്കാൻ തുടങ്ങി അങ്ങനെ അവൾ കുറച്ചുനേരം ചന്ദ്രേട്ടന്റെ അടുത്തിരുന്നു ചന്ദ്രേട്ടൻ അവളോട് ചോദിച്ചു മോളെ നിനക്ക് എത്ര കുഞ്ഞുങ്ങളാ അവൾ പറഞ്ഞു എനിക്ക് രണ്ടു കുട്ടികളുണ്ട് ചെറിയ കുട്ടിക്ക് എത്ര വയസ്സായി ചന്ദ്രേട്ടൻ ചോദിച്ചു അപ്പോൾ അവൾ പറഞ്ഞു നാലു വയസ്സായി അപ്പോൾ വീണ്ടും ചന്ദ്രേട്ടൻ ചോദിച്ചു പിന്നെ എന്താ ഉണ്ടാവാഞ്ഞത്

അപ്പോൾ അവൾ പറഞ്ഞു സമയം ഉണ്ടല്ലോ ചന്ദ്രേട്ടാ എല്ലാം ശരിയാവും അപ്പോൾ ചന്ദ്രേട്ടൻ അവളുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു ഒരു ആക്കിയ ചിരി ???? അങ്ങനെ ചന്ദ്രേട്ടൻ അവിടെനിന്നും ജോലികൾ ആരംഭിക്കാൻ തുടങ്ങി

💬 Comments

View all comments