0%

Chapter Title : അമ്മായിഅച്ഛന്റെ പ്രണയ സഫല്യം 1 [സുധീഷ്]

Author : kkstories Read All Parts 4.2K

കയറി വന്നു പ്രശ്നം ഉണ്ടാക്കാൻ പാടില്ല അവന് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അത് അത് കഴിഞ്ഞ് മാത്രമേ പറയാൻ പാടു ഉള്ളു. എന്നുപറഞ്ഞു കൊണ്ട് അവൾ അവിടെ നിന്ന് പോകുന്നു അങ്ങനെ അവൾ പോയി ഭക്ഷണം ഓക്കേ കഴിച്ചു കഴിഞ്ഞു കൊണ്ട് അവൾ നേരെ കൈ കഴുകി വരുമ്പോൾ പാർവതി നേരെ അടുക്കളയിലേക്ക് പോയി ഒരു ഗ്ലാസിൽ പാലുമായി തിരിച്ചു വരുന്നത് അവൾ കണ്ടു അപ്പോൾ മഹിമ പാർവതിയെ തടഞ്ഞു കൊണ്ട് അമ്മ ആർക്ക് ആണ് പാൽ കൊണ്ട് പോകുന്നത് എന്ന് ചോദിച്ചു അപ്പോൾ പാർവതി അവളോട്.

"പാർവതി: അത് എന്ത് ചോദ്യം ആണ് ഞാൻ അങ്ങേർക്ക്ണ്‌ ഈ പാൽ നിനക്കും അരുണിനും ഉള്ള പാൽ ഞാൻ അവിടെ ആക്കി വെച്ചിട്ടുണ്ട്."

അപ്പോൾ അത് കേട്ട മഹിമ പാർവതിയോട്. ഒന്ന് പുഞ്ചിരിച്ചു കൊണ്ട്.

"മഹിമ : അമ്മേ ഇങ്ങ് വന്നേ."

എന്നുപറഞ്ഞു കൊണ്ട് അവൾ പാർവതിയുടെ കൈയിൽ പിടിച്ചു കൊണ്ട് അവൾ നേരെ അടുക്കളയിലേക്ക് കൊണ്ട് പോയി എന്നിട്ട് അടുക്കള വാതിൽ തുറന്നു കൊണ്ട് അവൾ പാർവതിയോട് അടുക്കളയോട് ചേർന്ന് ഉള്ള ഒരു ചായിപ്പ് കാണിച്ച് കൊടുത്തിട്ട് മഹിമ പറഞ്ഞു.

"മഹിമ: അമ്മേ അമ്മ ഇന്ന് ഇവിടെ കിടന്നാൽ മതി ആ പിന്നെ ധാ അവിടെ അമ്മക്ക് ഉള്ള പായും തലയണയും പുതപ്പും വിരിപ്പും ഓക്കേ ഉണ്ട്‌."

മഹിമ പറയുന്നത് കേട്ടൽ വേറെ ആരെങ്കിലും ആണ് പാർവതി യുടെ സ്ഥാനത്ത് എങ്കിൽ ഇപ്പോൾ അവിടെ മഹിമയുടെ കാരണം പുകഞ്ഞേനെ എന്നാൽ പാർവതി അവളോട് ഒരു ഇറ്റു ദേഷ്യം

💬 Comments

View all comments