Chapter Title : അമ്മയിഅച്ഛന്‍റെ താരകം-1
ഞാൻ കൊണ്ടുപോയി വിടാം.
വേണ്ടച്ച ...അച്ഛന് ബുദ്ധിമുട്ടാകും
എനിക്ക് എന്ത് ബുദ്ധിമുട്ടു എനിക്കണേൽ ഒരു പണിയും ആകും പിന്നെ മാസം ശമ്പളം തരണേ.....
അയ്യോ തന്നെക്കാവേ.... അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങി...
അവർ പുറത്തേക്കു ഇറങ്ങി.താര കാറിന്റെ പിന്നിൽ കയറാൻ നോക്കിയപ്പോൾ ശേഖരൻ എതിർത്തു
മോളെ അച്ഛനെ വെറുമൊരു ഡ്രൈവർ അക്കല്ലേ ...
ഇല്ലച്ച...അതും പറഞ്ഞു അവൾ കാറിന്റെ മുന്നിൽ തന്നെ കയറി കാർ മുന്നോട്ടു കുതിച്ചു
മോളെ ...അച്ഛന്റെ വിളിയാണ് അവളെ ഉണർത്തിയത്...
എന്താച്ച...
അല്ല പിന്നെ....നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് കുറച്ചായില്ലേ ഞങ്ങൾക്ക് ഇല്ലേ ഒരു കൊച്ചിനെ ലാളിക്കാൻ ഒക്കെ കൊതി...
അച്ഛാ..അത് ഞാൻ പറഞ്ഞിട്ടാ..രണ്ടാൾക്കും ജോലിയില്ലാതെ എങ്ങനാ ഒരു കുടുംബം കഴിഞ്ഞു പോകുന്നത്...
ഇപ്പോൾ ജോലിയായില്ലേ... ഇനിയും ഞങ്ങൾക്കു കാത്തിരിക്കാൻ വയ്യ....
അച്ഛാ...എന്റെ വലിയ ആഗ്രഹം ആയിരുന്നു ഒരു ജോലി ഇന്ന് അതുഞാൻ നേടിയെടുത്തു...
ഞാൻ വേറൊന്നും കൊണ്ട് പറഞ്ഞത് അല്ല ഒറ്റമോനല്ലേ അതുകൊണ്ടാ.....
അവർ മിണ്ടിയും പറഞ്ഞും സ്കൂൾ എത്തി...
മോൾ ഇറങ്ങിക്കോ ഞാൻ കാറൊന്നു പാർക്ക് ചെയ്തു വരാം.. അതും പറഞ്ഞു ശേഖരൻ കാർ ഒതുക്കിയിടാൻ പോയി.
കുട്ടികൾ വന്നു തുടങ്ങിയതെ ഒള്ളു..താര വേഗം അച്ഛനെയും കുട്ടി ഹെഡ്മാസ്റ്ററുടെ റൂമിലേക്ക് നടന്നു
ഇരിക്ക്. ....ഇരിക്ക്. .അവരെ കണ്ടപ്പോൾ തന്നെ ഹെഡ്മാസ്റ്റർഹെഡ്മാസ്റ്റർ പറഞ്ഞു
പുതിയ അപ്പോയിന്മെന്റാനല്ലേ ...
അതെ...സാർ
പേരെന്താ.....
താര സജീവൻ
ഇത് ശേഖരേനെ നോക്കി അയാൾ ചോദിച്ചു..
ഹസിന്റെ ഫാദർ ആണ്..
ഓക്കേ. ഓക്കേ. ഇതാ ഒപ്പിട്ടോളൂ.. അയാൾ രജിസ്റ്റർ മുന്നോട്ടു നിക്കി വെച്ചു...
ഇന്ന് ഒരു പുതിയ ആള്
💬 Comments
View all comments