Chapter Title : അമ്മയിഅച്ഛന്‍റെ താരകം-2
വെജ്
നോൺ വെജ് മതി ..
പെട്ടെന്ന് ഒരു വൈറ്റർ വന്നു ...സാർ നിങ്ങളുടെ കാർ ഒന്ന് മാറ്റി പാർക്ക് ചെയ്യാമോ
ഇപ്പോൾ ഇട്ടിരിക്കുന്ന ഇടതു എന്താ പ്രോബ്ലെം...
സാർ അത് ഫോറിൻ ഗെസ്റ്റിന്റെ കാർ ഇടാനുള്ള സ്ഥലമാ...
മോളെ ഇരിക്ക് ഞാൻ കാർ മാറ്റിയിട്ടു ഇപ്പോൾ വരാം മോളെ ഓർഡർ ചെയ്തോ...
അയാൾ കാർ മാറ്റിയിട്ടു ടേബിളിൽ എത്തിയപ്പോൾ ഫുഡും എത്തി... അവർ ഇരുവരും നന്നായി ആസ്വദിച്ചു തന്നെ ഫുഡ് കഴിച്ചു...
പുറത്തു വീണ്ടും മഴ തുടങ്ങി....ബിൽ പേ ചെയ്തു അവർ പുറത്തിറങ്ങി...
അച്ഛാ മഴയണല്ലോ ...ഇവിടെ സെക്യൂരിറ്റി ഇല്ലേ ഒരു കുട കിട്ടാൻ...
ആരും ഉണ്ടാവില്ല ചിലപ്പോൾ ഇന്ന് ലീവ് ആകും അതാ നമ്മൾ കാർ കൊണ്ടിട്ടപ്പോൾ പറയാതെ ഇരുന്നത്
അച്ഛാ കാർ ദുരെയാണോ
ആ കാണുന്നു നിരത്തിയിട്ട വാഹനങ്ങൾക്കു ഇടയിൽ അവരുടെ കാർ ശേഖരൻ ചുണ്ടി കാണിച്ചു...
നമ്മുക്കു പോകാം അച്ഛാ മഴ കുറവില്ല....അതും.പറഞ്ഞു താര പുറത്തേക്കു ഇറങ്ങി..നടന്നു അവൾ ഓടിയും നടന്നും കാറിൻറെ അരികിൽ എത്തി അപ്പോഴേക്കും ശേഖരൻ സെൻട്രൽ ലോക്ക് തുറന്നു
താര വേഗം ഉള്ളിൽ കയറി ഡോർ അടച്ചു ശേഖരനും കാറിൽ കയറിയപ്പോൾ തണുത്തു വിറയ്ക്കുന്ന മരുമോളെ കണ്ട് ചീത്ത പറഞ്ഞു....അയാൾ കാറ്റിന്റെ a/c ഓണാക്കി ഹോട് ഇട്ടു കാറിനുള്ളിൽ പതിയെ ചുടു നിറഞ്ഞു...
കാർ ഹോട്ടലിൽ നിന്നും മുന്നോട്ടു കുതിച്ചു...
ഇതാ മോളെ തല തുടച്ചോ അതും പറഞ്ഞു ശേഖരൻ ഒരു തോർത്ത് അവൾക്കു നീട്ടി....അച്ഛൻ ഫുൾ സെറ്റപ്പിൽ ആണല്ലോ തോർത്ത് വാങ്ങുമ്പോൾ അവൾ പറഞ്ഞു...സെറ്റപ്പോനും ഇല്ല
💬 Comments
View all comments