Chapter Title : അമ്മായിഅമ്മ 2 [Benhar]
അല്ല.
അമ്മ – മ്മ് മോനു ഓഫീസിൽ ജോലി ഒന്നും ഇല്ലേ ഇങ്ങനെ സംസാരിച്ചു ഇരുന്നാൽ മതിയോ.
അപ്പോളേക്കും അച്ഛൻ അങ്ങോട്ടു വന്നു അംബികേ സംസാരിച്ചു കഴിഞ്ഞില്ലേ എന്നു ചോതിച്ചു. അംബിക എന്നാ ഞാൻ പിന്നെ വിളികാം സുമേ എന്നു പറഞ്ഞു കാൾ കട്ട് ചെയ്തു.
വൈകിട്ടു വീട്ടിൽ വന്നപ്പോൾ കിരൺ ഉറക്ക ഗുളിക വാങ്ങിചാണ് വന്നത്. അതു അവൻ അമ്മക്ക് കൊടുത്തു എന്നിട്ട് പറഞ്ഞു ഒരു എണ്ണം എന്തങ്കിലും വെള്ളത്തിൽ കലക്കി കൊടുക്കണം.
വൈകിട് അത്താഴം കഴിച്ചു കഴിഞ്ഞു ഇന്നു പാലു കൊച്ചു കുടിച്ചില്ല എന്നു പറഞ്ഞു രണ്ടു ഗ്ലാസിൽ പാലു കൊണ്ട് വന്നു ഒരു എണ്ണം കിരണിനും ഒരു എണ്ണം അച്ഛനും കൊടുത്തു.
പാലു കുടിച്ച അച്ഛൻ പറഞ്ഞു ഇതിനി ഒരു ചുവ വെത്യാസം ഉണ്ടാലോ അംബി. ഉടനെ കിരണും പറഞ്ഞു ഇതിനും ഉണ്ട്.
അതു കേട്ട അമ്മ പറഞ്ഞു ഇതു രാവിലെ വാങ്ങിയതല്ലേ അതു ആയിരിക്കും. അതു കളയണ്ട കുടിച്ചോ. അച്ഛൻ അതു ഒറ്റ വലിക്കു കുടിച്ചു. കുറച്ചു നേരം അവിടെ ഇരുന്നിട്ട് കിടക്കാൻ ആയി പോയി.
അച്ഛന്റെ പുറകെ അമ്മയും അങ്ങോട് മുറിയിലേക്ക് ഓടി പോയി. അമ്മയെ പോകുന്ന പൊക്കിൽ കിരൺ പിടിച്ചു നിർത്താൻ നോക്കി. പക്ഷെ അമ്മ അവന്റെ കൈ തട്ടി മാറ്റി അകത്തേക്ക് പോയി.
കിരണിന് ഒന്നും മനസ്സിലായില്ല. കുറച്ചു നേരം അവിടെ ഇരുന്നു പിന്നെ അച്ഛന്റെ അമ്മടേം മുറിയുടെ മുന്നിൽ എത്തി വിളിച്ചാലോ എന്നു ഓർത്തു പിന്നെ കരുതി അച്ഛൻ ഉറഗിയേട്ട് ഇല്ലങ്കിലോ എന്നു കരുതി. നേരെ
💬 Comments
View all comments