Chapter Title : അമ്മായിഅമ്മക്ക് കുഴമ്പിട്ട മരുമകൻ [വേട്ടക്കാരൻ 2.0]
ഹോസ്പിറ്റലിലോട് പോയി....
അവിടെ എത്തുമ്പോൾ എന്റെ അച്ഛനും രാധികയും അവിടെ ഉണ്ട് രാധിക എന്നെ കണ്ട ഉടനെ കെട്ടിപിടിച്ചു കരച്ചിലായി....
രാധിക : രാജുവേട്ടാ അമ്മ വീണു....
ഞാൻ അവളെ അശ്വസിപ്പിച്ചു കൊണ്ട് ഡോക്ടറെ കാണാൻ പോയി....
ഡോക്ടറോട് ഞാൻ കാര്യങ്ങൾ ചോദിച്ചറിഞ്ഞു...
കാലിനു ചതവ് ഉണ്ട്...
പിന്നെ ഇരിക്ക കുത്തായി വീണത് കൊണ്ട് തണ്ടലിനു വേദന ഉണ്ടാകും അതിനു റസ്റ്റ് വേണം... റസ്റ്റ് എടുത്തില്ലേൽ... കൂടുതൽ ബുദ്ധി മുട്ട് ഉണ്ടാകും അടികൊണ്ട് എന്തായാലും റസ്റ്റ് നിർബന്ധം ആണ്....
ഞാൻ കാര്യങ്ങൾ രാധികയോട് പറഞ്ഞു...
പേടിക്കാനൊന്നുമില്ല മോളെ.... അമ്മക്ക് റസ്റ്റ് എടുത്താൽ മാറാവുന്നതേ ഉള്ളു....
രാഗിണി യോട് ഡോക്ടർ റസ്റ്റ് എടുക്കാൻ പറഞ്ഞു.... ഒരു മാസമെങ്കിലും റസ്റ്റ് വേണം....
ഇത് കേട്ടതോടെ രാഗിണി കരച്ചിലായി......
അതു മറ്റൊന്നും കൊണ്ടല്ല തന്റെ മകളെ തനിക് ഈ അവസ്ഥയിൽ നോക്കാൻ പറ്റില്ലല്ലോ എന്നുള്ള വിഷമത്തിൽ ആയിരുന്നു.... അവരുടെ ആ സ്നേഹം കണ്ടു എനിക്ക് അവരോട് വല്ലാത്തൊരു ആരാധന തോന്നി പോയി....
ഇത്ര വയ്യാതെ കിടക്കുമ്പോൾ പോലും അവർ അവരുടെ മകളെ കുറിച്ചാണ് ആലോചിക്കുന്നത്....
രാഗിണി യെ പേര് വെട്ടി... വീട്ടിലേക് കൊണ്ട് പോയി. ഞാൻ ഒരു ജോലിക്കാരിയെ ഏർപ്പാടാക്കി കൊടുത്തു... വീട്ടിലെ കാര്യങ്ങൾ നോക്കാൻ.....
അപ്പോൾ രാധിക എന്നെ അവളുടെ ഒപ്പം നിൽക്കാൻ നിർബന്ധിച്ചു കൊണ്ടിരുന്നു.... അവളുട അപേക്ഷ എനിക്ക് ചെവി കൊള്ളാതിരിക്കാൻ പറ്റത്തില്ലായിരുന്നു....
ഈ അവസ്ഥയിൽ ഇരിക്കുമ്പോ അവളുടെ ഏതു ആഗ്രഹവും സാധിച്ചു കൊടുക്കാൻ ഞാൻ തയ്യാറായിരുന്നു....
അങ്ങനെ ഞാൻ ഓഫീസിൽ ഒരു നാല് മാസം ലീവ് എഴുതി
💬 Comments
View all comments