0%

Chapter Title : അമ്മായിഅമ്മയുടെ ചക്കയരക്ക് 2 [ചേതൻ]

Author : ചേതൻ Read All Parts 333.7K

സമ്മതിക്കാൻ കുറച്ചു പാടായിരുന്നു, സമ്മതിച്ചപ്പോൾ തന്നെ ഞങ്ങൾ മുൻകൈ എടുത്തു അത് പെട്ടെന്ന് അങ്ങ് നടത്തി, അത് അമ്പലത്തിൽ വെച്ച് താലി കെട്ടിയതാ, റിസപ്ഷൻ ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ നിന്നെ വിളിച്ചത്, നിന്നെ കൊണ്ട് എനിക്ക് ആവശ്യം ഉണ്ട് പക്ഷെ വെറുതെ വേണ്ട കാശ് കിട്ടും.

(കാഷിന്റെ കാര്യം പറഞ്ഞപ്പോൾ അവൻ വീണു)

ശരത് : പറ മച്ചൂ എന്താ?

ഞാൻ : ഡാ ഇത് എന്റെ ഒരു അങ്കിളിനു വേണ്ടിയാ പുള്ളിക്ക് ഒരു 60 വയസ്സ് ഉണ്ട്.

ശരത് : നീ കാര്യം പറ.

ഞാൻ : നീ തോക്കിൽ കേറി വെടി വെക്കാതട, പറയട്ടെ.

പുള്ളിക്ക് പഴയ പോലെ വൈഫ്‌ മായിട്ട് കളിക്കാൻ പറ്റുന്നില്ല.

അപ്പൊ അതിനുള്ള ക്വാളിറ്റി സാധനം വല്ലോം നിന്റെ കെയർ ഓഫിൽ കിട്ടുമോ?

ശരത് :ആരാടാ ആ പരട്ട കിളവൻ കുഴിയിലേക്ക് കാല് നീട്ടിയിരുന്നിട്ടും കഴപ്പ് മാറിയില്ലേ.

ഞാൻ : ഡാ കാര്യമായിട്ട പറയണേ, നീ ഒന്ന് സങ്കടിപ്പിക്ക്. എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു അങ്കിൾ ആണ്.

ശരത് : ok ഡാ സാധനം കിട്ടും ഞാൻ സെറ്റ് ചെയ്യാം.

ഞാൻ : ഡാ ഒരു കാര്യം കൂടി, പുള്ളി എന്നോട് ഒരു കാര്യം കൂടി പറഞ്ഞു. അയാളുടെ വൈഫിനു താല്പര്യം ഉണ്ട് പക്ഷെ അങ്ങോട്ട് പഴയ പോലെ മനസ്സ് വരുന്നില്ല, എന്തോ ഒരു തടസ്സം പോലെ അപ്പൊ യൂണിസെക്സ് സാധനം ആയിരിക്കണം.

ശരത് :ഇത് ആകെ കുഴഞ്ഞല്ലോ.ആദ്യം പറഞ്ഞത് കിട്ടാൻ വല്യ പാടില്ല, പക്ഷെ പെണ്ണുങ്ങൾക്ക് കൂടി പറ്റുന്നത്.ശെരി

💬 Comments

View all comments