Chapter Title : അമ്മയിൽ നിന്നും [Nandita]
ആയിരുന്നു.
"എന്താ ഇത് എന്ന് അറിയാമോ?."
"ഇല്ല അമ്മെ".
"നീ ഇന്നലെ സേർച്ച് ചെയ്ത കാര്യത്തിന് ഉപയോഗിക്കുന്ന സാധനം ആണ് ഇത്"അമ്മ പറഞ്ഞു.
"അതുപിന്നെ അമ്മെ ഒരു ആഗ്രഹം കൊണ്ടാ അത് നോക്കിയേ."
"എനിക്ക് അറിയാം നിന്റെ പ്രായത്തിന്റെ ആണ് ഇങ്ങനെ ഒക്കെ തോന്നാൻ കാരണം" അമ്മ പറഞ്ഞു.
"നിന്റെ സംശയം എല്ലാം നീ എന്നോട് ചൊതിക്ക് ഞാൻ പറഞ്ഞു പഠിപ്പിച്ചു തരാം"
ഞാൻ പറഞ്ഞു " അമ്മെ എനിക്ക് ഇതിനെ പറ്റി എല്ലാം ഒന്ന് പറഞ്ഞു തരാമോ?."
"മോനെ ഇൗ പീരിയഡ് അഥവാ ആർത്തവം എന്നത് എല്ലാ സ്ത്രീകൾക്കും വരുന്നതാ,എന്താണെന്ന് വെച്ചാൽ അവർ പ്രായപൂർത്തി ആയി എന്നാ അതിന്റെ അർഥം. അവൾക്ക് അന്നേരം അമ്മ ആകാൻ കഴിയും,പെണ്ണിന്റെ യോനി അതായത് താഴെ ഉള്ള ഭാഗത്ത് അണ്ഡം ഉണ്ടാകും അത് എല്ലാ മാസവും ഉണ്ടാകും,പുരുഷ ബീജം ഇൗ അണ്ഡവും ആയി ബന്ധപ്പെട്ട ആണ് ബ്രൂണം ഉണ്ടക്കുന്നെ അതായത് കുഞ്ഞു,പക്ഷേ ഒരു സ്ത്രീക്ക് ഇപ്പോളും കുഞ്ഞിന് ജന്മം നൽകാൻ കഴിയില്ല, ആ സമയങ്ങളിൽ ഇൗ അണ്ഡം തന്നെ പൊട്ടി ശരീരത്തിൽ നിന്നും പോകും അതാണ് പീരിയഡ്, അത് 28 ദിവസം കൂടുമ്പോൾ വരും, ഇപ്പോ എന്തേലും മനസ്സിലായോ?" അമ്മ പറഞ്ഞു.
"മനസിലായി അമ്മെ,പക്ഷേ ഇൗ സാധനം എന്തിനാ എന്ന് പറഞ്ഞില്ല."
"പീരിയഡ് ആയൽ പിന്നെ സ്ത്രീക്ക് നല്ല വേദന ആണ് ഇൗ പോകുന്ന കറയുടെ കൂടെ കുറച്ചു രക്തവും പോകും അത് എങ്ങും ആകാതിരിക്കാൻ ഇത് ഉപയോഗിക്കാം,ഇതിന്റെ പേരാണ് പാട്"അമ്മ പറഞ്ഞു.
"എങ്ങനാ അമ്മെ ഇത് ഉപയോഗിക്കുന്നേ?"
"നീ
💬 Comments
View all comments