Chapter Title : അമ്മയിൽ നിന്ന്..അമ്മയിലേക്ക് 1 [കഥാകാരൻ]
സ്നേഹത്തോടെ നോക്കി. എന്റെ അമ്മ…അച്ഛൻ പോയതിൽപ്പിന്നെ താൻ എത്രെ ദുഖിച്ചിരുന്നു…എന്നാൽ ഒരിക്കൽ പോലും താൻ അമ്മയുടെ കാര്യം ഓർത്തില്ല.
അച്ഛനും അമ്മയും പ്രേമിച്ചാണ് കെട്ടിയതു അതുകൊണ്ട് ത്തന്നെ അമ്മേടെ വീട്ടുകാർക്ക് അച്ഛനോട് നല്ല ദേഷ്യം ഉണ്ടായിരുന്നു. കല്യാണ ശേഷം അവർ ഒരർത്ഥത്തിൽ തിരിഞ്ഞു നോക്കീട്ടില്ല.
അമ്മക്ക് അച്ഛനും അച്ഛന് അമ്മയും അങ്ങനെ ആയിരുന്നു. അതൊക്കെ
ഓർത്തപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു. ചെയ്തു പോയ തെറ്റുകളും എല്ലാം കൂടി ആയപ്പോൾ അവന്റെ ഉള്ളിൽ കുറ്റബോധം തളം കെട്ടി. അവൻ അമ്മക്ക് നേരെ പതിയെ നടന്നടുത്തു.
അമ്മേ…. അവൻ മെല്ലെ വിളിച്ചു…ലത ഒരിക്കലും അങ്ങനെ ഒരു വിളി പ്രേതീക്ഷിച്ചിരുന്നില്ല. അച്ഛൻ പോയതിൽപ്പിന്നെ നേരാവണ്ണം ജീവ അവളോട് സംസാരിച്ചിട്ട്പോലുമില്ല. അങ്ങനെ ഓർത്ത വിളി കേൾക്കാൻ അവൾ ഒരുപാട് കൊതിച്ചിരുന്നു എന്ന് വേണം പറയാൻ.
അവൾ മെല്ലെ തിരിഞ്ഞു നോക്കുമ്പോൾ നിരകണ്ണുകളുമായി നിൽക്കുന്ന തന്റെ മകനെ ആനഹ് അവൾ കണ്ടത്. മോനെ എന്താടാ എന്ന് ചോദിച്ചുകൊണ്ട് അവൾ അവന്റെ അടുത്തേക്ക് നീങ്ങി.
അമ്മേ…. അമ്മക്ക് എന്നോട് ദേഷ്യം ഉണ്ടോ?? അവൻ ചോദിച്ചു.പെട്ടന്നുള്ള ചോദ്യത്തിൽ ലതക്ക് ഒന്നും മനസ്സിലായില്ല.. മോൻ എന്താ അങ്ങനെ ചോദിച്ചേ???അല്ല അമ്മേ അച്ഛൻ പോയേപ്പിന്നെ ഞാൻ അമ്മേയെ ഒന്ന് മര്യാദക്ക് സംസാരിച്ചിട്ട് പോലുമില്ല.
എന്നെപോലെ തന്നെ അമ്മയ്ക്കും നല്ല വിഷമം ഉണ്ടാവില്ലേ,സോറി അമ്മേ ഞാൻ…അവൻ പറഞ്ഞു തീരും മുൻപേ ലത അവനെ കെട്ടിപിടിച്ചു. മോൻ ഒന്നും പറയണ്ട എനിക്ക് വിഷമം ഒക്കെ ഉണ്ടായിരുന്നു ഇപ്പൊ എല്ലാം പോയി നീ എന്നോട് ഒന്ന് സംസാരിച്ചാലോ…ശരിയാടാ അദ്ദേഹം പോയേപ്പിന്നെ ഞാൻ ഒറ്റപ്പെട്ട പോലെ
💬 Comments
View all comments