0%

Chapter Title : അമ്മയിൽ നിന്ന്..അമ്മയിലേക്ക് 1 [കഥാകാരൻ]

Author : Guest Author Read All Parts 388.7K

ഒരു മിനിറ്റ്.. മാഡം അതെ ഈ മാസം ലാസ്റ്റ് വീക്കെൻഡ് നമ്മൾ ഓഫീസിൽ എല്ലാരും കൂടി ഒരു ട്രിപ്പ് പ്ലാൻ ചെയ്തിട്ടുണ്ട്.

ഒരു 2 ഡേയ്സ് ശനി ഞായർ. വാഗമൺ ആണ് ടെസ്റ്റിനേഷൻ. പോയ രണ്ടു തവണയും മാഡം വന്നില്ല. ഇപ്രാവശ്യം മാഡം എന്തായാലും വരണം എല്ലാർക്കും അതൊരു സന്തോഷം ആകും..

അരുൺ അത്.. മാഡം ഒന്നും തിരിച്ചു പറയരുത്. മാഡം എന്തായാലും വരണം ഒരു കാര്യം ചെയ്യൂ, മാഡം ജീവയെയും കൊണ്ട് വന്നോളൂ ഫാമിലി ട്രിപ്പ് ആണ് ഞങ്ങൾ പ്ലാൻ ചെയ്തത്.

ബാക്കി എല്ലാരും ഹുസ്ബൻഡ് ആൻഡ് wife ഒക്കെ ആയിട്ടാണ് വരുന്നത്. ഒറ്റക്ക് വരാൻ അല്ലെ മാഡത്തിന് മടി ഉള്ളു. കഴിഞ്ഞ രണ്ടു പ്രാവശ്യം മാഡം ഇത് പറഞ്ഞല്ലേ ഒഴിഞ്ഞത് ഇപ്രാവശ്യം അത് എന്തായാലും പറ്ട്ടില്ല…ഓക്കേ മാഡം എല്ലാം പറഞ്ഞപോലെ എന്നും പറഞ്ഞു അരുൺ നേരെ ബൈക്ക്

എടുത്തു ഇറങ്ങി. തന്നെ ഒരു മറുപടി പോലും പറയാൻ അവൻ സമ്മതിച്ചില്ല ഒന്നാലോചിച്ചു ലത ഒന്ന് ഉള്ളിൽ ചിരിച്ചു. ലത ആലോചിച്ചു അദ്ദേഹം പോയതിൽ പിന്നെ ലതയും അങ്ങനെ എങ്ങോട്ടും പോയിട്ടില്ല.

അദ്ദേഹം ഉണ്ടായിരുന്നപ്പോൾ ഇല്ല 3 മാസം കൂടുമ്പോളും ട്രിപ്പ് ഔട്ടിങ് എന്നൊക്കെ പറഞ്ഞു ഊരു ചുറ്റുമായിരുന്നു. സ്വന്തം കുടുംബം എല്ലാം ഉപേക്ഷിച്ചു അദ്ദേഹത്തിന്റെ കൂടെ ഇറങ്ങി വന്ന അന്ന് അദ്ദേഹം വാക്ക് തന്നിരുന്നു ഒരുക്കലും തന്നെ തനിച്ചാക്കി പോകില്ലെന്ന്.

പക്ഷെ വിധി മറ്റൊന്നായിരുന്നു. ഇന്ന് താൻ ഒറ്റക്കാണ്. ജീവ ഉണ്ടെങ്കിൽ പോലും അദ്ദേഹത്തിന്റെ വിടവ് അത് ആരെകൊണ്ടും നികത്താൻ പറ്റുന്ന ഒന്നായിരുന്നില്ല.

തന്റെ

💬 Comments

View all comments