Chapter Title : അമ്മയിൽ നിന്ന്..അമ്മയിലേക്ക് 1 [കഥാകാരൻ]
കുറച്ച് ടൂറിസ്റ്റ് സ്പോട്ടുകളിലേക്കാണ് പൈൻ മരങ്ങൾ സൂയിസൈഡ് പോയിന്റ് എന്നിങ്ങനെ വാഗമണ്ണിൽ കാണാവുന്ന എല്ലാം ഞങ്ങൾ അങ്ങനെ കണ്ടു ഒരു ഓട്ടപ്രദക്ഷിണം.
വൈകുന്നേരം ആയപ്പോൾ അടുത്തുള്ള ഒരു മലയിൽ കയറിയാൽ വാഗമൺ സിറ്റി ഫുള്ളും കാണാമെന്നും പറഞ്ഞു അരുണേട്ടൻ ഞങ്ങളെ വിളിച്ചുകൊണ്ടുപോയി. അരുണേട്ടൻ ആദ്യം ഇവിടെ വന്നിട്ടുള്ളതിനാൽ അത്യാവശ്യം സ്ഥലങ്ങളൊക്കെ അയാൾക്ക് അറിയാമായിരുന്നു അദ്ദേഹം തന്നെയായിരുന്നു ഞങ്ങളുടെ കയറും അങ്ങനെ കാടും മലയും കയറി ഞങ്ങൾ ഹോം സ്റ്റേയിലേക്ക്
തിരിച്ചെത്തി. അരുണേട്ടൻ ആദ്യം വിളിച്ചു പറഞ്ഞത് കാര്യം ഫുഡ് എല്ലാം റെഡിയായിരുന്നു എന്നാലും ചുട്ടു കഴിക്കാനുള്ള കോഴിയെല്ലാം മസാല പിടിപ്പിച്ച് ഞങ്ങൾക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു.
അങ്ങനെ പാട്ടും കൂത്തുമായി ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ചു . അവരവരുടെ റൂമുകളിലേക്ക് കയറി ഞാൻ ഒരു നാൾ മുഴുവൻ ആഗ്രഹിച്ചിരുന്ന ഒരു കാര്യം വരുന്നത്.
പുറത്തെ കാഴ്ചകൾ കാണുന്നുണ്ടായിട്ടെങ്കിലും എന്റെ മനസ്സിൽ ഈ ഒരു നിമിഷത്തിനു വേണ്ടിയായിരുന്നു ഞാൻ ഈ യാത്ര തന്നെ തുടങ്ങിയത് എന്നുള്ള ചിന്തകൾ ആയിരുന്നു.
പോകുന്ന സ്ഥലങ്ങളിലെല്ലാം ഞാൻ അമ്മയെ ശ്രദ്ധിച്ചു അമ്മ ഭയങ്കര സന്തോഷത്തിലായിരുന്നു ഒരുപക്ഷേ അച്ഛന്റെ മരണത്തിനുശേഷം ആദ്യമായിട്ടാണ് ഞാൻ അമ്മയെ സന്തോഷത്തിൽ കാണുന്നത്.
അമ്മ എല്ലാം മറന്നിരിക്കണം അല്ലെങ്കിൽ മറന്നതായ അഭിനയിക്കുന്നതായിരിക്കണം എത്രനാൾ എന്നുവെച്ചാൽ അച്ഛന്റെ ഓർമ്മകളിൽ ജീവിക്കുക എന്ന് അമ്മയ്ക്കും തോന്നിക്കാണും അതുകൊണ്ടുതന്നെയാണ് ഈ മാറ്റം അമ്മ പണ്ടത്തെപ്പോലെ ഒന്നുമല്ല ഇപ്പോൾ ഒരുപാട് തമാശകൾ പറയും.
എപ്പോഴും എന്നോട് എന്താണ് കോളേജിൽ നടന്നതെന്നും ഇന്നത്തെ ദിവസം എങ്ങനെ ഉണ്ടായിരുന്നു എന്നും എന്നെല്ലാം ചോദിക്കും അമ്മയും ഞാനും ഇപ്പോൾ എനിക്ക് അച്ഛനും ഇടയിൽ
💬 Comments
View all comments