Chapter Title : അമ്മയിൽ നിന്ന്..അമ്മയിലേക്ക് 1 [കഥാകാരൻ]
അതുമതി നിനക്ക് നിന്റെ തെറ്റ് മനസ്സിലായല്ലോ..എനിക്ക് നിന്നെ നഷ്ടപ്പെട്ടു എന്നാ മോനെ ഞാൻ വിചാരിച്ചേ.നിന്റെ ചലനമറ്റ ശരീരം.കണ്ടപ്പോ ഞാൻ വിളിക്കാത്ത ദൈവങ്ങളില്ല.ഒന്നേ ഞാൻ ആവശ്യപെട്ടുള്ളു നിന്റെ ജീവൻ അതെനിക്ക്
അവർ തിരിച്ചു തന്നു വേറെ ഒന്നും അമ്മക്ക് വേണ്ട മോനെ.വേറെ ഒന്നും അമ്മ എന്നെ മുറുക്കെ കെട്ടിപിടിച്ചു നെറ്റിയിൽ മുത്തി.അപ്പോൾ എനിക്കവിടെ തോന്നിയത് അമ്മയോടുള്ള സ്നേഹംയിരുന്നു കാമം അല്ല.അമ്മയോട് അങ്ങനെ ഒക്കെ തോന്നിയല്ലോ ഒന്നാലോചിച്ചു എന്റെ ഉള്ളു ഒന്ന് പിടഞ്ഞു.ഞാനും അമ്മയെ മുറുക്കെ കെട്ടിപിടിച്ചു….നമുക്ക് അച്ഛന്റെ
വീട്ടിൽ പോകണോ അമ്മേ?? ഞാൻ ചോദിച്ചു.പോകാമെടാ കുറച്ചു ദിവസം നിന്റെ അച്ഛന്റെ വീട്ടിൽ പോയി നിൽക്കാം.അച്ഛനും അതായിരിക്കും ആഗ്രഹം എന്ന് പറഞ്ഞുകൊണ്ട് അമ്മ എന്നെ മുറുക്കെ കെട്ടിപിടിച്ചു.ഞാനും കണ്ണുകൾ അടച്ചു അങ്ങനെ നിന്ന്.എന്നാലും എന്തായിരിക്കും ചെറിയമ്മ അങ്ങനെ പറഞ്ഞത്…..
തുടരും…..
💬 Comments
View all comments