Chapter Title : അമ്മയിൽ നിന്ന്..അമ്മയിലേക്ക് 2 [കഥാകാരൻ]
ഇവിടെ തന്നെ കിടക്കാലോ എന്താ അരവിന്ദ?? ശരിയമ്മ അങ്ങനെ ചെയ്യാം…അച്ഛമ്മ പറഞ്ഞു.അപ്പൊ ഞാൻ പറഞ്ഞു അതൊന്നും വേണ്ട അച്ഛമ്മേ ഞാൻ തന്നെ കിടന്നോളാം.അതൊന്നും പറഞ്ഞ പറ്റില്ല അരവിന്ദ ആ കട്ടിൽ ഇങ്ങേതിക്കണേ എന്ന് പറഞ്ഞു അച്ഛമ്മ എന്റെ അടുത്തിരുന്നു എന്റെ മുടിയികൂടി തലോടി.ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ല മോനെ…ഇനി ഞങ്ങളുടെ സ്നഹിമ കൂടി നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടാവോ എന്നാ ഞങ്ങളുടെ പേടി…എന്ന് പറഞ്ഞു അച്ഛമ്മ എന്റെ കവിളത്തു ഒരുമ്മ തന്നു.ഇതൊന്നും കാണാൻ എന്റെ കുട്ടിക്ക് ആയുസ്സിണ്ടായില്ലല്ലോ എന്ന് പറഞ്ഞു അച്ഛമ്മ കരയാൻ തുടങ്ങി.ഞാൻ നോക്കിയപ്പോ അമ്മയുടെ കണ്ണുകളും ഈറൻ അണിയുന്നുണ്ടായിരുന്നു.ഞാൻ അപ്പോൾ തന്നെ മൂഡ് അങ്ങ് ലിഫ്റ്റ് ആക്കി…അയ്യേ എന്റെ അച്ഛമ്മേ ഇങ്ങനെ കരഞ്ഞാലോ ഞങ്ങൾ വന്നില്ലേ അച്ഛന് സന്തോഷം ആയിട്ടുണ്ടാവും ഇനി അതോർത്തു കരയല്ലേ എന്നുപറഞ്ഞു ഞാൻ ഒരുമ്മ അച്ഛമ്മക്ക് തിരിച്ചു കൊടുത്തു..അപ്പോൾ അച്ഛമ്മ കരച്ചിൽ നിർത്തി ഒന്ന് ചിരിച്ചു………
പിന്നെ അവിടെന്ന് സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു…ശാന്തിയും സമാധാനവും ഉള്ളു അന്തരീക്ഷം..ചുറ്റും സ്നേഹിക്കാൻ ആളുകൾ സുഖത്തിനു ചെറിയമ്മ…എന്നൊക്കെ പറയുന്ന പോലെ…ഈ മാസങ്ങളിൽ ചെറിയ തൊടലും പിടിക്കലും ആയി അങ്ങനെ പോയി.കണ്ണിനു കുളിർമ എകുന്ന കാഴ്ചകൾ…ചെറിയമ്മയുടെ അലക്കൽ,മുറ്റമടി,തറ തൂക്കൽ, അങ്ങനെ പലതരം എന്റർടൈൻമെന്റ് ആയി ഒരു 3 മാസം പോയതറിഞ്ഞില്ല.ഫിസിത്തെറപ്പി ഒക്കെ ചെയ്തത് പണ്ടത്തെ പോലെ നടക്കാൻ ഒള്ള സെറ്റ് അപ്പ് ആയി…ഇനി പോയി പ്ലാസ്റ്റർ വെട്ടിയ എന്നാ നിലയിലായി.അപ്പോഴേക്കും എക്സാംസ് ഒകെ സ്റ്റാർട്ട് ആയി.പഠിപ്പു ഒക്കെ സാമാന്തരം ആയി കൊണ്ടുപോയിരുന്നു ഈ കാലയളവിൽ അമ്മക് ഇവിടെ നിന്ന് ജോലിക്ക് പോകാം എന്ന് പറഞ്ഞു ഞങ്ങളുടെ വാടകവീട്
💬 Comments
View all comments