0%

Chapter Title : അമ്മയിൽ നിന്ന്..അമ്മയിലേക്ക് 2 [കഥാകാരൻ]

Author : കഥകാരൻ ആമ Read All Parts 301.2K

ചെറിയമ്മയുടെ വാതിലിൽ ആരോ മുട്ടി….

മോളെ മാലതി…നീ ഉറങ്ങണോ???

അച്ഛമ്മ ആയിരുന്നു.

പെട്ടന്ന് തന്നെ ചെറിയമ്മ എന്റെ വായ മൂടി എന്നിട്ടു എന്നെ വാതിലെന്റെ അവിടെ നിന്ന് മാറ്റി ബെഡിന്റെ അടുത്തേക്ക് എന്നിട്ട് മിണ്ടരുത് എന്ന് കയ്യികൊണ്ട് കാണിച്ചു…ഞാൻ അനുസരണ ഉള്ള കുട്ടിപോലെ പേടിച്ചു കട്ടിലിൽ ഇരുന്നു…

ആ അമ്മേ എന്താ??

ആ മോളെ അച്ചുനെ ഇവിടെ ഒന്നും കാണാൻ ഇല്ലാലോ?? അവൻ മോളുടെ പറഞ്ഞിട്ടാണോ പോയത്??

ഇല്ലമ്മ എന്നോട് ഒന്നും പറഞ്ഞില്ലാലോ…എന്താ അമ്മേ??

അല്ല അരവിന്ദൻ വിളിച്ചെണ്ടായി അച്ചുനോട് ഒന്ന് പറമ്പ് വരെ ചെല്ലാൻ പറഞ്ഞു അരവിന്ദൻ ടൗണിൽ ക്ക് പോവാന്ന് അപ്പൊ വളത്തിന്റെ ആൾക്കാർ വരും അതൊന്നു നോക്കാൻ അച്ചുനോട് പറയാൻ പറഞ്ഞു അതാ….അച്ചുനെ ആണെങ്കിൽ കാണലും ഇല്ല

കേട്ട ഉടനെ ചെറിയമ്മ എന്നെ നോക്കി ആശ്വാസത്തിന്റെ ഒരു ദീർഘ നിശ്വാസം വിട്ടു..

ഇല്ലമേ ഞാൻ കണ്ടില്ല…അവൻ ചെലപ്പോ ആ തൊടിയിൽ കാണും..എന്ന് പറഞ്ഞു ജനലിന്റെ അടുത്ത പോയി..അച്ചു എന്ന് നീട്ടി വിളിച്ചു…..എന്നിട്ട് ആ അമ്മേ ദേ അവൻ ആ കുളത്തിന്റെ അവിടെ നിൽക്കുന്നുണ്ട് എന്ന് അച്ഛമ്മയോട് പറഞ്ഞു…ഇതെല്ലാം കണ്ടു വണ്ടർ അടിച്ചു ഇരിക്കുവായിരുന്നു ഞാൻ..പഠിച്ച കള്ളി തന്നെ ചെറിയമ്മ….അമ്മ ഉമ്മറത്തേക്ക് ചെല്ല് ഞാൻ അവനെ അങ്ങോട്ട്‌ വരാൻ പറയാം എന്ന് അച്ഛമ്മയോട് പറഞ്ഞു…

ശെരി മോളെ എന്ന് പറഞ്ഞു അച്ഛമ്മ ഉമ്മറത്തേക്ക് നടന്നു..

ഒരു 10 സെക്കന്റ്‌ കഴിഞ്ഞു ചെറിയമ്മ പതിയെ വാതിൽ തുറന്നു നോക്കി അച്ഛമ്മ അവിടെ ഇല്ല എന്ന് ഉറപ്പു വരുത്തിട്ട്..എന്റെ കയ്യും പിടിച്ചു അടുക്കള ഭാഗത്തേക്ക്‌ നടന്നു.

വേഗം

💬 Comments

View all comments