0%

Chapter Title : അമ്മയിൽ നിന്ന്..അമ്മയിലേക്ക് 3 [കഥാകാരൻ]

Author : കഥകാരൻ ആമ Read All Parts 8.4K

ചെറിയമ്മേയെ നോക്കി..ഒരു കള്ള ചിരി ആ മുഖത്തു ഇണ്ടായിരുന്നു…

അച്ഛന്റെ പോലെ തന്നെ ഇല്ല കള്ള വിദ്യക്കലും പഠിച്ചു വച്ചിട്ടുണ്ട് അല്ലേടാ എന്ന് ഓറഞ്ചു എന്റെ ചെവി ചെറിയമ്മ പിടിച്ചു..നിന്റെ അച്ഛനും ഇങ്ങനെ ആയിരുന്നു സോപ്പ് ഇടാൻ കേമൻ…

ചെറിയമ്മേ…ആ വിട് വേദനിക്കുന്നു പയ്യെ…ആ ഞാൻ ചെറിയമ്മയുടെ കയ്യ് പിടിപ്പിക്കാൻ നോക്കി..

നീ എന്തൊക്കെയാ പറഞ്ഞെ ഏണിക്ക് നിന്നോടാ അല്ല നിന്റെ അച്ഛനോടാ സ്നേഹം എന്നോ?? ഏഹ്???

ചെറിയമ്മേ അത് ഞാൻ അറിയാതെ….

ചെറിയമ്മ തുടർന്നു…നിന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടാണോ ഡാ…നിന്നെ കാണാൻ ഞാൻ ഓടിവന്നത് ഹോസ്പിറ്റലിൽ..നിനക്ക് ഓർമ കാണില്ല നിന്നെ അവിടെ നിന്ന് നോക്കിയത് ഞാൻ ആണ്‌.നിന്നെ ആ അവസ്ഥയിൽ കണ്ടപ്പോ എന്റെ ചങ്കാണ് പിടഞ്ഞത്..നിന്റെ അച്ഛനെ നഷ്ടപ്പെട്ട പോലെ നിന്നേം…ശെരിയാണ് നിന്നെ കണ്ടപ്പോ എന്റെ ഉള്ളിൽ ആദ്യം കടന്നു വന്നത് നിന്റെ അച്ഛന്റെ മുഖമാണ്..ഞാൻ പ്രേമിച്ച എന്റെ അനന്തൻ ഏട്ടന്റെ..പക്ഷെ ആ സ്നേഹം പതിയെ നിന്നിലേക്ക് ഞാൻ പോലും അറിയാതെ മാറുക്കുകയായിരുന്നു..പയ്യെ പയ്യെ നിന്നെ ഞാൻ ഇഷ്ടപ്പെട്ടു വരുവായിരുന്നു.കോമയിൽ ആയിരുന്നപ്പോ നീ ഇപ്പോൾ എണീക്കും?? നിന്റെ ശബ്ദം എങ്ങനെ ആയിരിക്കും എന്നൊക്കെ അറിയാൻ എന്റെ ഉള്ളു കിടന്നു വേമ്പുകയായിരുന്നു..ഇണയെ അനന്ദേട്ടന്റെ മകൻ അദ്ദേഹത്തെ പോലെ ആയിരിക്കുമോ അതോ…നിന്നിലൂടെ ഞാൻ നിന്റെ അച്ഛനെ മറക്കുക ആയിരുന്നു കണ്ണാ..ആദ്യമായി നിന്റെ അച്ഛനോട് തോന്നിയ ഇഷ്ടം…ആ അനുഭവം ഞാൻ പിന്നേം അനുഭവിക്കുന്ന പോലെ തോന്നി…അതുകൊണ്ടാ ഞാൻ….ചെറിയമ്മ പറയാൻ തുടങ്ങിയപ്പോഴേക്കും ഞാൻ ചെറിയമ്മയെ മുറുക്കെ കെട്ടിപിടിച്ചു…

മതി ചെറിയമ്മ ഒന്നും പറയണ്ട…ആരുമേ ന്നോട് ഇങ്ങനെ ഇതുവരെ…എന്നോട് ഇത്രയ്ക്കും സ്നേഹത്തോടെ സംസാരിച്ചിട്ടില്ല..ഇനി എനിക്ക്

💬 Comments

View all comments