Chapter Title : അമ്മയിലേക്ക് [Black Heart]
അതെ അയാൾ തന്നെ എന്റെ മുത്തച്ഛൻഅമ്മയുടെ അച്ചൻ.
പറ്റിയെ പഴയ ഓർമ്മകൾ മനസ്സിൽ നിറഞ്ഞു ഞാനും, അമ്മയും അച്ഛനും മാത്രം ഒള്ള സ്വർഗം അതായിരുന്ന ഈ വീട് 4 കൊല്ലം മുൻപ് വരെ ഒരു നിമിഷത്തെ ബുദ്ദിമോഷത്തിൽ അച്ഛൻ ഞങ്ങൾ എല്ലാരേയും വിട്ടു പോയി അന്ന് കാരണം അറിയില്ലാരുന്നു ഇന്ന് എല്ലാം മനസിലാക്കുന്നു ഞാൻ.
2ആഴ്ച മുൻപത്തെ കാര്യങ്ങൾ :
അന്ന് രാവിലെ എന്നത്തേയും പോലെ അമ്മയുടെ ചുംബനം നെറ്റിയിൽ വാങ്ങിയാണ് എനിട്ടതു ഞാൻ പല്ലുടെപ്പും കുളിയും ഒക്കെ കഴിഞ്ഞു അടുക്കളയിൽ ചെന്നപ്പോൾ അമ്മ പുട്ട് ഉണ്ടാക്കുവാന്. എന്നെ പരിചയപ്പെടുത്താൻ മറന്നു ഞാൻ വിവേക് 20ൽ എത്തി നിൽക്കുന്ന യവ്വനം പടുത്തം കഴിഞ്ഞു ഇപ്പോൾ കൃഷിയാണ്. അമ്മക്ക് ഞാനും എനിക്കു അമ്മയും ഇടക്ക് മുത്തശ്ശൻ വരും അമ്മയുടെ അച്ഛൻ 64 വയസു പ്രായം മുത്തശ്ശി മരിച്ചതിൽ പിന്നെ ആള് തനിച്ചാണ് ഇവിട നിൽക്കാൻ പറഞ്ഞാൽ അതു കേൾക്കില്ല ഞാൻ : സീത കുട്ടി എന്തായി കഴിഞ്ഞോ പാചകം? ?
അമ്മ : ഉവ്വല്ലോ ഇനി മോനെ ഒന്ന് കഴിച്ചു സഹായിക്കു ? ഞാൻ ?: രാവിലെ തന്നെയാ കൗണ്ടർ ആണല്ലോ അതും പറഞ്ഞു അമ്മയുടെ കവിളിൽ നുള്ളി അമ്മ : ഹാ ടെ ചെക്കാ അടങ്ങി ഇരിക്കു ഞാൻ നിന്റെ പോലെ ചെറുപ്പം അല്ല ? മനുഷ്യന്റെ നല്ല ജീവൻ അങ്ങു പോയി
ഞാൻ : ആന്നോ അങ്ങനിപ്പോ പോവണ്ട ഞാൻ വിടില്ല ഈ ജീവൻ ? അമ്മ : കൊഞ്ചതെ കഴിക്കു ഉണ്ണി നിനക്ക് എവിടെയോ
💬 Comments
View all comments