Chapter Title : അമ്മയിലേക്കു...1 [Athirakkutti]
തീരും. എനിക്ക് അതൊന്നും സഹിക്കാനാവുന്നില്ല..." ഞാൻ കരഞ്ഞു കൊണ്ടാണ് പറഞ്ഞത്. എന്തൊക്കെയാ ഞാൻ പറഞ്ഞതെന്ന് എനിക്ക് തന്നെ അറിയില്ല...
"എന്റെ മോനു... നീ ഇത്ര പാവമായിപ്പോയല്ലോ... എന്റെ മോനല്ലേ... ഇങ്ങു വാ... " എന്നും പറഞ്ഞു അമ്മ എന്നെ കട്ടിലിൽ നിന്ന് എഴുന്നേൽപ്പിച്ചിരുത്തി.
"എടാ... നിനക്ക് ഒരു അനിയനോ അനിയത്തിയോ വന്നൂന്ന് വച്ച് നീ എന്റെ ചക്കരയില്ലാണ്ടാകുമോ... നീയും എന്റെ കൂടെ തന്നെ ഇവിടെ ഇപ്പോഴും ഉണ്ടാവും... നീയല്ലേ എന്നെ സഹായിക്കേണ്ട... ഒരു എട്ടാനാവാൻ പോകുവല്ലേ... എപ്പോഴാണോ ഇങ്ങനെ വിഷമിക്കുന്നെ... പിന്നെ വയറൊക്കെ വച്ചാലും പ്രസവിച്ചുകഴിയുമ്പോൾ അതൊക്കെ പോകുമല്ലോ... അപ്പോഴും ഭംഗിക്ക് കുറവുണ്ടാവില്ല... അമ്മയെ ഇത്രയും സ്നേഹിക്കുന്ന ഒരു മോനുള്ളപ്പോ അമ്മ ഇതൊക്കെ നോക്കിക്കോളും. നീ പേടിക്കണ്ടടൊ..." അമ്മ തന്മയത്വത്തോടെ പറഞ്ഞു.
അത് കേട്ടപ്പോഴാണ് എനിക്ക് ആശ്വാസം വന്നത്. പിന്നെയും മാസങ്ങൾ കഴിഞ്ഞു. അമ്മയുടെ കാര്യങ്ങളൊക്കെ ഞാൻ നല്ലപോലെ നോക്കി. ഡോക്ടറുടെ അടുത്തൊക്കെ ഞാനായിരുന്നു കൂടെ പോയത്. പ്രസവത്തിനു തീയതി കിട്ടിയപ്പോഴേക്കും എനിക്കൊരല്പം ആധിയായി. ആശുപത്രി പണ്ടേ എനിക്ക് പേടിയായിരുന്നു. ഇവിടെയാണേൽ പെണ്ണുങ്ങൾ മാത്രമുള്ള വാർഡും. എന്നാലും അതും അങ്ങ് സഹിച്ചു പ്രസവദിവസം വരെ എത്തി.
അമ്മക്ക് വേദന കൂടിയപ്പോൾ ഞാനാണ് കരഞ്ഞു നിലവിളിച്ചതു. ഇങ്ങനെ ഒരിക്കലും അമ്മയെ വേദന കൊണ്ട് പിടക്കുന്നതു കണ്ടിട്ടില്ല. പക്ഷെ ഡെലിവെറിക്കായി കൊണ്ടുപോയപ്പോഴേക്കും ഞാൻ ആകെ പേടിച്ചു പോയി. പെട്ടെന്ന് ഒറ്റക്കായപോലെ. ആ ദിവസം ഇന്നും ഒരു പേടി പോലെ കിടപ്പുണ്ട് മനസ്സിൽ.
അമ്മയും കുഞ്ഞും വൈകിട്ടാണ് മുറിയിൽ എത്തിയത്. അന്നാണ് ആദ്യമായി അമ്മ വാവയെ മുലയൂട്ടുന്നത് ഞാൻ കാണുന്നത്. വളരെ
💬 Comments
View all comments