0%

Chapter Title : അമ്മായിമാരുടെ കഴപ്പ് [ഷെയ്ഖ് ജാസിം]

Author : Kambikathakal Read All Parts 1.2K
ഭക്ഷണം കഴിച്ചു. ഡിന്നർ കഴിച്ചു, കിടക്കാൻ വേണ്ടി ഞാൻ മുകളിൽ ബെഡ്‌റൂമിൽ എത്തിയപ്പോൾ അമ്മ എന്റെ ഫോണിൽ വിളിച്ചു, ഞാൻ ഫോൺ എടുത്തു സംസാരിച്ചു. അമ്മ അല്പം ടെൻഷൻ ആയികൊണ്ട് എന്നോട് പറഞ്ഞു. “സ്കൂൾ ടീച്ചർ, പ്രശ്നം വഷളാക്കാൻ ഉള്ള വ്യഗ്രതയിൽ ആണെന്നും,കേസ് ആക്കാൻ ഉള്ള പുറപ്പാടിൽ ആണെന്നും പറഞ്ഞു, ഒപ്പം പണം കൊടുത്തു ഒതുക്കാൻ അമ്മ ശ്രമിക്കുന്നുണ്ട് എന്നും പറഞ്ഞു” ഞാൻ ആകെ ടെൻഷൻ ആയിരുന്നു, അമ്മ എന്നെ സമാധാനിപ്പിച്ചു, എന്ത് വന്നാലും അമ്മ നോക്കിക്കോളാം എന്നും എന്നോട് ഇവിടെ തന്നെ നിൽക്കാനും, ശിവാനിയെ വിളിച്ചു അമ്മ കാര്യങ്ങൾ ഒക്കെ പറയും എന്നും പറഞ്ഞു. ഞാൻ അമ്മയോട് ഒക്കെ പറഞ്ഞു, ഫോൺ കട്ട്‌ ചെയ്തു....... അല്പം ടെൻഷൻ ആയികൊണ്ട് ബെഡിൽ കിടന്നു. നല്ല ക്ഷീണവും ഉണ്ടായിരുന്നു, പതിയെ ഞാൻ ഉറക്കത്തിലേക്ക് വീണു. [കഥ ഇഷ്ട്ടം ആയാൽ ലൈക് ചെയ്യുക, ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി ഇടുക...... നിങ്ങൾക്ക് തുടർന്ന് എഴുതാൻ താല്പര്യം ഉണ്ടെങ്കിൽ ഞാൻ എഴുതുന്നത് ആയിരിക്കും, കുറേ കഥകൾ പെൻഡിങ്ങിൽ ഉണ്ട്‍ എല്ലാം എഴുത്ത് നടന്നു കൊണ്ടിരിക്കുകയാണ്, ഉടൻ പബ്ലിഷ് ചെയ്യും..... ] [SHEIKH JAZIM].

💬 Comments

View all comments