0%

Chapter Title : അമ്മായിമാരുടെ കഴപ്പ് [ഷെയ്ഖ് ജാസിം]

Author : Kambikathakal Read All Parts 1.2K
വിട്ടത്, നീ എന്നെ കൂടെ ചീത്ത പേര് കേൾപിക്കരുത്, ഇനിയും ഇത് തുടർന്നാൽ നിന്നെ ഹോസ്റ്റലിൽ നിന്ന് ഞാൻ എന്റെ വീട്ടിലേക്ക് മാറ്റേണ്ടി വരും. ശ്യാം : - ഇല്ല മാം, ഇനി ഉണ്ടാകില്ല ഉറപ്പ്. ശിവാനി : - എപ്പോഴും തരുന്ന ഉറപ്പ് ആണെങ്കിൽ വേണ്ട, കേട്ടല്ലോ? ഇനി ഇത് ആവർത്തിച്ചാൽ നിന്റെ താമസം ഞാൻ എന്റെ കൂടെ ആക്കും, അവിടെ ആവുമ്പോൾ തല്ല് കൂടാൻ ഞാൻ മാത്രമല്ലെ ഉള്ളൂ പിന്നെ വേലക്കാരിയും, നീ തല്ലിയാലും കുഴപ്പം ഇല്ല. ശ്യാം : - ഞാൻ ഇനി കുഴപ്പം ഒന്നും ഉണ്ടാക്കില്ല മാം, ഉറപ്പ്. ശിവാനി : - ഹ്മ്മ് ശരി ശരി, എന്നാൽ പോയി ക്ലാസ്സിൽ കയറിക്കോ. അങ്ങനെ ശ്യാം ക്ലാസ്സിലേക്ക് പോയി, ശിവാനിയുടെ ഫ്രണ്ട് രാധികയുടെ മകൻ ആയിരുന്നു ശ്യാം. രാധിക ചെന്നൈയിൽ ആണ് താമസം, ശ്യാമിനെ ഹയർ സ്റ്റഡീസിന് വേണ്ടി കേരളത്തിലേക്ക് അയച്ചത് ആയിരുന്നു രാധിക. അല്പം വികൃതിയും കളിയും ഒക്കെ ഉള്ള ശ്യാമിനെ ശിവാനി ഉള്ളത് കൊണ്ട് ആയിരുന്നു ധൈര്യത്തിൽ രാധിക ഇങ്ങോട്ട് വിട്ടത്. ശ്യാം ആവട്ടെ ഇവിടെയും തല തെറിച്ച കളി തന്നെ ആയിരുന്നു. അങ്ങനെ രണ്ട് മൂന്നു ദിവസം കഴിഞ്ഞു, ശ്യാം വീണ്ടും ഹോസ്റ്റലിൽ അടിപിടി ഉണ്ടാക്കി, ഇനിയും അവനെ അവിടെ നിർത്തിയാൽ രാധികയോട് താൻ സമാധാനം പറയേണ്ടി വരും എന്ന് മനസിലാക്കി ശിവാനി ശ്യാമിനെ അവളുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി. ശ്യാമിന് വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും അമ്മ രാധികയുടെ തീരുമാനവും അതായിരുന്നത് കൊണ്ട് ശ്യാം

💬 Comments

View all comments