← Back to അമ്മായിയാപ്പന്റെ വഴുതനങ്ങ [കൊച്ചുമോൻ]

Comments

അമ്മായിയാപ്പന്റെ വഴുതനങ്ങ [കൊച്ചുമോൻ] · approved reader discussion

Akash • 26-04-2026 00:03

adipoli

കൊച്ചുമോൻ • 26-04-2026 13:03

താങ്ക്സ് 😂

Chtra • 21-04-2026 08:37

ithum kollam

കൊച്ചുമോൻ • 21-04-2026 13:46

താങ്ക്സ് 🙏🙏😂😂

Chtra • 21-04-2026 08:36

pettannu pettannu aduttha kazhayumayi varunna ningale sammadhichirikkunnu

കൊച്ചുമോൻ • 21-04-2026 21:54

ഒന്ന്‌ ചിന്തിച്ചാൽ ഒരുപാട് കഥ കിട്ടും. സമൂഹത്തിലെ ഓരോ മനുഷ്യനും ഓരോ കഥയുണ്ട്. അനുഭവം ഉണ്ട്. ആ അനുഭവം എല്ലാവരും രഹസ്യമാക്കി വെക്കുന്നു.. നമ്മുടെ ചുറ്റും ഉള്ള രണ്ടു വ്യക്തിയെ കണക്ട് ചെയ്യുക. ഒരാണിനെയും പെണ്ണിനേയും. ഇവർ തമ്മിൽ ഒരു റിലേഷൻ ഉണ്ടായാൽ എങ്ങനെ ഇരിക്കും എന്ന് ചിന്തിക്കുക.. അപ്പൊ കഥ കിട്ടും.. രണ്ടു ഫാമിലിയെ തമ്മിൽ കണക്ട് ചെയ്തു ചിന്തിക്കുക. അവിടെയും കഥ കിട്ടും.
പിന്നെ ഇതൊക്കെ സമയം പോകാൻ എഴുതി വിടുന്നതല്ലേ.. 😂😂😂.. എന്റെ നേരംപോക്ക്. വായനക്കാർക്ക് എന്തു കിട്ടുന്നു.. 🤔🤔🤔,..

Chtra • 22-04-2026 07:56

nalla sugam kitttunnu enikum und anubhavm

അളിയൻ • 20-04-2026 22:14

🥰🥰🥰🥰🥰👍

കൊച്ചുമോൻ • 21-04-2026 06:07

😂😂😂😂😂

Vishnu M • 20-04-2026 14:30

പ്രിയ സുഹൃത്തേ ഈ കഥ ഒരുപാട് നന്നായിട്ടുണ്ട് ഇതുപോലെ ഒരു മനോഹരമായ കഥ എഴുതിയ സുഹൃത്തിന് എല്ലാവിധ അഭിനന്ദനങ്ങളും. സുഹൃത്തിൻറെ ഓരോ കഥയും ഒരു പ്രത്യേക രീതിയിലാണ് സുഹൃത്തെഴുതി പൂപ്പി ആക്കുന്നത് അതുപോലെ ഈ കഥയിലും അത് അതേപോലെതന്നെ നിലനിർത്തിയിട്ടുണ്ട് ഇതുപോലെ തന്നെ ഒരുപാട് കഥകൾ എഴുതി മുന്നോട്ടു വരിക. ഈ കഥ അടക്കമുള്ള മികച്ചത് ആണ് വളരെ നന്നായി എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു തുടർന്നും ഇതേ രീതിയിൽ ഒരുപാട് കഥകൾ എഴുതുക മുന്നോട്ട് വരിക എല്ലാവിധ ആശംസകളും.

കൊച്ചുമോൻ • 20-04-2026 16:00

എവിടെ ആയിരുന്നു 😂. കാണാനില്ലാരുന്നല്ലോ. എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത് അപിപ്രായം പറഞ്ഞത് താങ്കൾ ആയിരുന്നു..
കഥ വായിച് അപിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം.. 🙏🙏🙏..
താങ്ക്സ്...

കുക്കൂ • 20-04-2026 19:19

എന്റ കൊച്ചുമോനെ എങ്ങനെ ആണ് ഇത്ര വേഗം ടൈപ്പ് ചെയ്യുന്നത് കീബോർഡ് ആണ് യൂസ് ചെയ്യുന്നത് അതോ വോയിസ്‌ ആണോ

കൊച്ചുമോൻ • 20-04-2026 20:47

ഇതൊക്കെ ഒരു മൂന്നുമണിക്കൂറിനുള്ളിൽ എഴുതി തീർത്തതാ.. 😂🙏🙏